ലോറൈൻ ബ്രാക്കോ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ലോറൈൻ ബ്രാക്കോ (Italian: [ˈbrakko]; ജനനം ഒക്ടോബർ 2, 1954)[1] ഒരു അമേരിക്കൻ നടിയാണ്. 1990 ലെ മാർട്ടിൻ സ്കോർസെസെ ചലച്ചിത്രമായ ഗുഡ്ഫെല്ലാസിലെ കാരെൻ ഫ്രീഡ്മാൻ ഹിൽ എന്ന കഥാപാത്രമായി അഭിനയയിച്ചതിലൂടെ കൂടുതലായി അറിയപ്പെടുന്ന അവർക്ക് ഈ വേഷം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു. ദി സോപ്രാനോസ് എന്ന എച്ച്ബിഒ പരമ്പരയിലെ ഡോ. ജെന്നിഫർ മെൽഫി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
വസ്തുതകൾ ലോറൈൻ ബ്രാക്കോ, ജനനം ...
ലോറൈൻ ബ്രാക്കോ | |
---|---|
ജനനം | (1954-10-02) ഒക്ടോബർ 2, 1954 (69 വയസ്സ്) ബ്രൂക്ൿലിൻ, ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1979–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഡാനിയൽ ഗുറാർഡ്
(m. 1979; div. 1982)എഡ്വേർഡ് ജെയിംസ് ഓൾമോസ്
(m. 1994; div. 2002) |
പങ്കാളി(കൾ) | ഹാർവി കേറ്റ് (1982–1993) |
കുട്ടികൾ | 2 |
ബന്ധുക്കൾ | എലിസബത്ത് ബ്രാക്കോ (sister) |
അടയ്ക്കുക