ഴാങ് ക്ലോദ് കാരി
ഫ്രഞ്ച് സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമാണ് ഴാങ് ക്ലോദ് കാരി / From Wikipedia, the free encyclopedia
ഫ്രഞ്ച് സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമാണ് ഴാങ് ക്ലോദ് കാരി. ലൂയി ബുനുവലുമായി നിരവധി സിനിമകളിൽ സഹകരിച്ചു പ്രവർത്തിച്ചു. ബഹുമാനസൂചകമായി അക്കാദമി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. [1]