വടക്കൻ ടോണവാണ്ട
From Wikipedia, the free encyclopedia
വടക്കൻ ടോണവാണ്ട അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് നയാഗ്ര കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 31,568 ആയിരുന്നു. ബഫല്ലോ-നയാഗ്ര ഫാൾസ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണിത്. നഗരത്തിന്റെ തെക്കൻ അതിർത്തിയായ ടോണവാണ്ട ക്രീക്കിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
വസ്തുതകൾ വടക്കൻ ടോണവാണ്ട, Country ...
വടക്കൻ ടോണവാണ്ട | |
---|---|
North Tonawanda Post Office | |
Location in Niagara County and the state of New York. | |
Coordinates: 43°2′28″N 78°52′8″W | |
Country | United States |
State | New York |
County | Niagara |
• Mayor | Arthur G. Pappas (R) |
• Common Council | Members' List
|
• ആകെ | 10.90 ച മൈ (28.24 ച.കി.മീ.) |
• ഭൂമി | 10.10 ച മൈ (26.16 ച.കി.മീ.) |
• ജലം | 0.80 ച മൈ (2.08 ച.കി.മീ.) |
ഉയരം | 574 അടി (175 മീ) |
(2010) | |
• ആകെ | 31,568 |
• കണക്ക് (2018)[2] | 30,372 |
• ജനസാന്ദ്രത | 3,030.40/ച മൈ (1,170.01/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP code | 14120 |
ഏരിയ കോഡ് | 716 |
FIPS code | 36-53682 |
GNIS feature ID | 0958935 |
അടയ്ക്കുക
സെനേക്ക ഭാഷയിൽ ടോണവാണ്ട എന്നാൽ "സ്വിഫ്റ്റ് റണ്ണിംഗ് വാട്ടർ" എന്നാണ്. നയാഗ്ര നദിയിലേക്ക് പതിക്കുന്ന ടോണവാണ്ട ക്രീക്കിൽ ഈറി കനാലിന്റെ നിർമ്മാണത്തോടെ നിലയ്ക്കുന്നതുവരെ ഒരുകാലത്ത് വലിയ ജലപാതങ്ങൾ ഉണ്ടായിരുന്നു (റാപ്പിഡ്സ്, ന്യൂയോർക്ക് കാണുക).