വിക്കിപീഡിയ:വിക്കിപദ്ധതി/ഉത്സവം
From Wikipedia, the free encyclopedia
വസ്തുതകൾ വിക്കിപദ്ധതി/ഉത്സവം, ലക്ഷ്യം ...
വിക്കിപദ്ധതി/ഉത്സവം | |
---|---|
ലക്ഷ്യം | ഉത്സവങ്ങളുമായി സ്വതന്ത്ര ഉള്ളടക്കങ്ങളുടെ/ചിത്രങ്ങളുടെ നിർമ്മിതി |
അംഗങ്ങൾ | വിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും |
അടയ്ക്കുക
തുലാം മാസത്തിൽ മലബാറിലാരംഭിക്കുന്ന തെയ്യത്തിലൂടെയാണ് കേരളത്തിലെ ഉത്സവകാലം ആരംഭിക്കുന്നത്. പതിയെ ഇത് തെക്കൻ ജില്ലകളിലേക്ക് പടർന്ന് ആറുമാസത്തോളം നീണ്ടുനിൽക്കുന്നു . ഇക്കാലയളവ് കൊണ്ട് മലയാളം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം ചേർക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ആരംഭിച്ച വിക്കിപദ്ധതിയുടെ പ്രധാനതാൾ ആണിത്.