വിന്റൺ സെർഫ്
From Wikipedia, the free encyclopedia
വിന്റൺ സെർഫ് (ജനനം:1943) ഇന്റർനെറ്റിന്റെ വികസനത്തിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് വിന്റൺ സെർഫ് എന്ന വിന്റൺ ജി സെർഫ്.സെർഫാണ് ഇന്റർനെറ്റിന്റെ പിതാക്കന്മാരിൽ ഒരാളായി അറിയപ്പെടുന്നത് [7]. ടിസിപി/ഐപി(TCP/IP) ഡെവലപ്പറായ ബോബ് കാനുമായി ഈ പദവി പങ്കിടുന്നു.[8][9][10][11] നാഷണൽ മെഡൽ ഓഫ് ടെക്നോളജി, ട്യൂറിംഗ് അവാർഡ്, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, [12] മാർക്കോണി പ്രൈസ്, നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ അംഗത്വം എന്നിവ ഉൾപ്പെടുന്ന ഓണററി ബിരുദങ്ങളും അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വസ്തുതകൾ വിന്റൺ സെർഫ്, ജനനം ...
വിന്റൺ സെർഫ് | |
---|---|
ജനനം | Vinton Gray Cerf (1943-06-23) ജൂൺ 23, 1943 (80 വയസ്സ്) New Haven, Connecticut, U.S. |
പൗരത്വം | American |
കലാലയം | Stanford University UCLA |
അറിയപ്പെടുന്നത് | TCP/IP Internet Society |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Telecommunications |
സ്ഥാപനങ്ങൾ | IBM,[2] International Institute of Information Technology, Hyderabad,[2][3] UCLA,[2] Stanford University,[2] DARPA,[2] MCI,[2][4] CNRI,[2] Google[5] |
പ്രബന്ധം | Multiprocessors, Semaphores, and a Graph Model of Computation (1972) |
ഡോക്ടർ ബിരുദ ഉപദേശകൻ | Gerald Estrin[6] |
വെബ്സൈറ്റ് | research |
ഒപ്പ് | |
അടയ്ക്കുക