വില്യം റോബർട്ട് റോയ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാൻസസിൽ നിന്നുള്ള ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിനിധിയും, ഒരു ഫിസിഷ്യനും, ദി ടോപേക്ക ക്യാപിറ്റൽ-ജേണലിന്റെ കോളമിസ്റ്റുമായിരുന്നു വില്യം റോബർട്ട് റോയ് (ഫെബ്രുവരി 23, 1926 - മെയ് 26, 2014), ബിൽ റോയ് എന്നും അറിയപ്പെടുന്നു.[1] 1974, 1978 സെനറ്റ് തെരഞ്ഞെടുപ്പുകളിൽ കാൻസസിലെ യു.എസ്. സെനറ്റർക്കുള്ള ഡെമോക്രാറ്റിക് നോമിനിയായിരുന്നു അദ്ദേഹം. പക്ഷേ രണ്ട് മത്സരങ്ങളിലും അദ്ദേഹം പരാജയപ്പെട്ടു.
വസ്തുതകൾ വില്യം ആർ. റോയ്, മുൻഗാമി ...
വില്യം ആർ. റോയ് | |
---|---|
Member of the U.S. House of Representatives from Kansas's 2nd district | |
ഓഫീസിൽ January 3, 1971 – January 3, 1975 | |
മുൻഗാമി | Chester L. Mize |
പിൻഗാമി | Martha Keys |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വില്യം റോബർട്ട് റോയ് (1926-02-23)ഫെബ്രുവരി 23, 1926 Bloomington, Illinois |
മരണം | മേയ് 26, 2014(2014-05-26) (പ്രായം 88) Topeka, Kansas |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Jane Twining Osterhoudt |
കുട്ടികൾ | 6, incl. Bill Roy Jr. |
അൽമ മേറ്റർ | Illinois Wesleyan University (BS) Northwestern University (MD) Washburn University (JD) |
ജോലി | Physician, politician, newspaper columnist |
അടയ്ക്കുക