വി (ദക്ഷിണകൊറിയൻ ഗായകൻ)
From Wikipedia, the free encyclopedia
ഒരു ദക്ഷിണ കൊറിയൻ ഗായകനും ഗാനരചയിതാവുമാണ് കിം തെയ്-ഹ്യുങ് (കൊറിയൻ: 김태형; ജനനം ഡിസംബർ 30, 1995). [1] അദ്ദേഹത്തിന്റെ സ്റ്റേജ് നാമം ആയ വി എന്ന പേരിലും അറിയപ്പെടുന്നു. അദ്ദേഹം ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ബിടിഎസിലെ അംഗമാണ്.[2]
വസ്തുതകൾ വി, ജനനം ...
വി | |
---|---|
ജനനം | കിം തെയ്-ഹ്യുങ് (1995-12-30) ഡിസംബർ 30, 1995 (28 വയസ്സ്) Seo District, Daegu, South Korea |
വിദ്യാഭ്യാസം | Korean Arts High School Global Cyber University |
തൊഴിൽ |
|
പുരസ്കാരങ്ങൾ | Hwagwan Order of Cultural Merit (2018) |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2013 (2013)–present |
ലേബലുകൾ | Big Hit |
Korean name | |
Hangul | 김태형 |
Hanja | 金泰亨 |
Revised Romanization | Gim Tae-hyeong |
McCune–Reischauer | Kim T'aehyŏng |
Stage name | |
Hangul | 뷔 |
Revised Romanization | Bwi |
McCune–Reischauer | Pwi |
ഒപ്പ് | |
അടയ്ക്കുക