വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
From Wikipedia, the free encyclopedia
1932ൽ ആരംഭിച്ച വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (വെനീസ് ചലച്ചിത്രോത്സവം) ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. [1] "ബിഗ് ത്രീ-ഫിലിം ഫെസ്റ്റിവലുകൾ" എന്നറിയപ്പെടുന്ന വെനീസ്, കാൻ, ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഏറ്റവും പഴയത് വെനീസ് ചലച്ചിത്രോത്സവമാണ്. സ്രഷ്ടാക്കൾക്ക് കലാപരമായ സ്വാതന്ത്ര്യം നൽകുന്നതിലൂടെയും ഈ ചലച്ചിത്രോത്സവം അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റി. [2]
വസ്തുതകൾ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സ്ഥലം ...
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം | |
---|---|
സ്ഥലം | Venice, Italy |
സ്ഥാപിക്കപ്പെട്ടത് | 6 ഓഗസ്റ്റ് 1932; 91 വർഷങ്ങൾക്ക് മുമ്പ് (1932-08-06) |
പുരസ്കാരങ്ങൾ | Golden Lion and others |
ചലച്ചിത്രങ്ങളുടെ എണ്ണം | 87 in 2018 |
[labiennale |
അടയ്ക്കുക