വേദി
From Wikipedia, the free encyclopedia
വേദി (അർമേനിയൻ: Վեդի), അർമേനിയയിലെ അരാരത്ത് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. തലസ്ഥാനമായ യെറിവാന് 35 കിലോമീറ്റർ (22 മൈൽ) തെക്കും, പ്രവിശ്യാ തലസ്ഥാനമായ ആർട്ട്ഷാറ്റിന് 18 കിലോമീറ്റർ (11 മൈൽ) തെക്ക് കിഴക്കുമായി വേദി നദിക്കരയിൽ സ്ഥിതിചെയ്യുന്നു. 2011-ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 11,384 ആയിരുന്നു. 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം വേദിയിലെ ജനസംഖ്യ ഏകദേശം 10,600 ആയിരുന്നു.
വസ്തുതകൾ വേദി Վեդի, Country ...
വേദി Վեդի | ||
---|---|---|
വേദി | ||
| ||
Coordinates: 39°54′38″N 44°43′40″E | ||
Country | അർമേനിയ | |
Province | Ararat | |
First mentioned | 13th century | |
• Mayor | Varuzhan Barseghyan[1] | |
• ആകെ | 5.6 ച.കി.മീ.(2.2 ച മൈ) | |
ഉയരം | 900 മീ(3,000 അടി) | |
(2015 census) | ||
• ആകെ | 11,600 | |
• ജനസാന്ദ്രത | 2,100/ച.കി.മീ.(5,400/ച മൈ) | |
സമയമേഖല | UTC+4 (GMT) | |
Postal code | 601 | |
ഏരിയ കോഡ് | (+374) 234 | |
വെബ്സൈറ്റ് | Official website | |
Sources: Population[2] |
അടയ്ക്കുക