ശീമയാൽ
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
തെക്കനേഷ്യ, തെക്കുകിഴക്കേഷ്യ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ഒരുതരം ആൽമരമാണ് ശീമയാൽ. (ശാസ്ത്രീയനാമം: Ficus elastica). rubber fig, rubber bush, rubber tree, rubber plant, Indian rubber bush, Indian rubber tree എന്നെല്ലാം പേരുകളുണ്ട്. ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ഫ്ലോറിഡ എന്നിവിടങ്ങളിലൊക്കെ ഇത് സ്വാഭാവികമായപോലെവളരുന്നുണ്ട്.[2][3]
വസ്തുതകൾ Rubber fig, ശാസ്ത്രീയ വർഗ്ഗീകരണം ...
Rubber fig | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | Ficeae |
Genus: | |
Subgenus: | |
Species: | F. elastica |
Binomial name | |
Ficus elastica Roxb. ex Hornem. 1819 not Roxb. 1832 nor Roxb. 1814 (the last one not validly published) | |
Synonyms[1] | |
|
അടയ്ക്കുക