ഷാരോൺ, മസാച്യുസെറ്റ്സ്
From Wikipedia, the free encyclopedia
ഷാരോൺ അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തെ നോർഫോക്ക് കൗണ്ടിയിലുള്ള ഒരു ന്യൂ ഇംഗ്ലണ്ട് നഗരമാണ്. 2020 യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 18,575 ആയിരുന്നു.[2] ബോസ്റ്റൺ നഗരകേന്ദ്രത്തിന് ഏകദേശം 17 മൈൽ (27 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി ഗ്രേറ്റർ ബോസ്റ്റണിന്റെ ഭാഗമായ ഷാരോൺ നഗരം പ്രൊവിഡൻസ്/സ്റ്റൗട്ടൺ റെയിൽവേ ലൈൻ വഴി ബോസ്റ്റണിലേക്കും പ്രൊവിഡൻസിലേക്കും ബന്ധിക്കപ്പെട്ടിരിക്കുന്നു.
വസ്തുതകൾ ഷാരോൺ, മസാച്യുസെറ്റ്സ്, Country ...
ഷാരോൺ, മസാച്യുസെറ്റ്സ് | ||
---|---|---|
Town | ||
2009-ൽ ഷാരോണിന്റെ നഗര കേന്ദ്രം | ||
| ||
Motto(s): A nice place to live because it's naturally beautiful.[1] | ||
Location in Norfolk County in Massachusetts | ||
Coordinates: 42°6′46″N 71°11′2″W | ||
Country | United States | |
State | Massachusetts | |
County | Norfolk | |
Settled | 1650 | |
Incorporated | 1775 | |
• Town Administrator | Frederic Turkington | |
• Select Board | Hanna R. Switlekowski Emily E. Smith-Lee William A. Heitin | |
• ആകെ | 62.6 ച.കി.മീ.(24.2 ച മൈ) | |
• ഭൂമി | 60.4 ച.കി.മീ.(23.3 ച മൈ) | |
• ജലം | 2.2 ച.കി.മീ.(0.9 ച മൈ) 3.56% | |
ഉയരം | 76 മീ(249 അടി) | |
(2020) | ||
• ആകെ | 18,575 | |
• ജനസാന്ദ്രത | 307.5/ച.കി.മീ.(797.2/ച മൈ) | |
സമയമേഖല | UTC-5 (EST) | |
• Summer (DST) | UTC-4 (Eastern) | |
ZIP code | 02067 | |
ഏരിയ കോഡ് | 339 / 781 | |
FIPS code | 25-60785 | |
GNIS feature ID | 0618329 | |
വെബ്സൈറ്റ് | http://www.townofsharon.net/ |
അടയ്ക്കുക