ഷെഹാൻ കരുണതിലക
From Wikipedia, the free encyclopedia
ഷെഹാൻ കരുണതിലക (ജനനം 1975) ഒരു ശ്രീലങ്കൻ എഴുത്തുകാരനാണ്. 2010-ൽ പുറത്തിറങ്ങിയ ചൈനമാൻ: ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യു എന്ന അദ്ദേഹത്തിന്റെ ആദ്യ നോവൽ കോമൺവെൽത്ത് ബുക്ക് പ്രൈസ്, ഡിഎസ്സി പ്രൈസ്, ഗ്രാറ്റിയൻ പ്രൈസ് എന്നിവ നേടുകയും വിസ്ഡന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പുസ്തകമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവൽ ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ 2022 ലെ ബുക്കർ പ്രൈസ് ജേതാവായി. [1] [2]
വസ്തുതകൾ Shehan Karunatilaka, ജനനം ...
Shehan Karunatilaka | |
---|---|
ജനനം | 1975 (വയസ്സ് 48–49) Galle, Sri Lanka |
തൊഴിൽ | Writer, Creative Director |
ദേശീയത | Sri Lankan |
വിദ്യാഭ്യാസം | S. Thomas' Preparatory School; Whanganui Collegiate School; Massey University |
Period | 2000 – present |
Genre | Novels, children's books, short stories |
വിഷയം | Sri Lankan society |
ശ്രദ്ധേയമായ രചന(കൾ) | Chinaman: The Legend of Pradeep Mathew (2010) The Seven Moons of Maali Almeida (2022) |
അവാർഡുകൾ | Gratiaen Prize (2008); Commonwealth Book Prize (2012); DSC Prize for South Asian Literature (2012); Booker Prize (2022) |
വെബ്സൈറ്റ് | |
www |
അടയ്ക്കുക