സംവാദം:കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക
From Wikipedia, the free encyclopedia
അന്തർ വിക്കി കണ്ണി List of butterflies of Kerala എന്നാണ്, തലക്കെട്ട് കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക എന്നതല്ലേ നല്ലത്?--ഷാജി 19:02, 2 ഫെബ്രുവരി 2010 (UTC)
- പേരു മാറ്റുന്നതായിരിക്കും ഉചിതം എന്ന് തോന്നുന്നു. ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം തന്നെ കേരളത്തിലെ ചിത്രശലഭങ്ങളെക്കുറിച്ചു തന്നെ അല്ലേ?--Rameshng:::Buzz me :) 05:24, 3 ഫെബ്രുവരി 2010 (UTC)
- Y ചെയ്തു--മനോജ് .കെ 06:28, 8 സെപ്റ്റംബർ 2011 (UTC)
ശലഭങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ശലഭങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക എന്ന ഈ ലേഖനം. | |
A | ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം സമ്പൂർണ്ണം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
Top | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
ലേഖനത്തിലെ ആദ്യവരിയിൽ നിശാശലഭങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നതുകൊണ്ട് പട്ടികയിൽ നിശാശലഭങ്ങൾ കൂടി ഉണ്ടോ എന്ന് സംശയം വരുന്നു. ആമുഖത്തിൽ ഇത് വ്യക്തമാക്കുന്ന ഒരു വരികൂടി അവസാനം ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. --Vssun (സംവാദം) 01:51, 5 സെപ്റ്റംബർ 2012 (UTC)