സാന്താ ക്ലാര കൗണ്ടി
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് സാന്താ ക്ലാര കൗണ്ടി (ഔദ്യോഗിക പേര്: കൗണ്ടി ഓഫ് സാന്താ ക്ലാര). 2010 ലെ സെൻസസ് രേഖകൾ പ്രകാരം 1,781,642 ജനസംഖ്യയുള്ള ഇത്, കാലിഫോർണിയയിലെ ജനസംഖ്യയനുസരിച്ച് ആറാം സ്ഥാനമുള്ള കൗണ്ടിയാണ്.[3] കൗണ്ടി ആസ്ഥാനവും ഏറ്റവും വലിയ നഗരവുമായ സാൻ ജോസ്, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും കാലിഫോർണിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവുമാണ്.
വസ്തുതകൾ സാന്താ ക്ലാര കൗണ്ടി, കാലിഫോർണിയ, Country ...
സാന്താ ക്ലാര കൗണ്ടി, കാലിഫോർണിയ | ||||||||
---|---|---|---|---|---|---|---|---|
County | ||||||||
County of Santa Clara | ||||||||
| ||||||||
| ||||||||
Location in the state of California | ||||||||
Coordinates: 37.36°N 121.97°W / 37.36; -121.97 | ||||||||
Country | United States of America | |||||||
State | California | |||||||
Region | San Francisco Bay Area | |||||||
Incorporated | February 18, 1850[1] | |||||||
നാമഹേതു | Mission Santa Clara de Asís, St. Clare of Assisi | |||||||
County seat | San Jose | |||||||
Largest city | San Jose | |||||||
• ആകെ | 1,304 ച മൈ (3,380 ച.കി.മീ.) | |||||||
• ഭൂമി | 1,290 ച മൈ (3,300 ച.കി.മീ.) | |||||||
• ജലം | 14 ച മൈ (40 ച.കി.മീ.) | |||||||
ഉയരത്തിലുള്ള സ്ഥലം | 4,216 അടി (1,285 മീ) | |||||||
• ആകെ | 17,81,642 | |||||||
• കണക്ക് (2016) | 19,19,402 | |||||||
• ജനസാന്ദ്രത | 1,400/ച മൈ (530/ച.കി.മീ.) | |||||||
സമയമേഖല | UTC-8 (Pacific) | |||||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||||
Area codes | 408/669, 650 | |||||||
FIPS code | 06-085 | |||||||
GNIS feature ID | 277307 | |||||||
വെബ്സൈറ്റ് | www |
അടയ്ക്കുക