സിട്രിക് ആസിഡ്
രാസസംയുക്തം / From Wikipedia, the free encyclopedia
ഫലകം:Chembox E number
| |||
Names | |||
---|---|---|---|
IUPAC name
Citric acid[1] | |||
Preferred IUPAC name
2-Hydroxypropane-1,2,3-tricarboxylic acid[1] | |||
Identifiers | |||
| |||
3D model (JSmol) |
|||
ChEBI | |||
ChEMBL | |||
ChemSpider |
| ||
DrugBank |
| ||
ECHA InfoCard | 100.000.973 | ||
EC Number |
| ||
IUPHAR/BPS |
|||
KEGG |
| ||
PubChem CID |
|||
RTECS number |
| ||
UNII | |||
CompTox Dashboard (EPA) |
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | white solid | ||
Odor | Odorless | ||
സാന്ദ്രത | 1.665 g/cm3 (anhydrous) 1.542 g/cm3 (18 °C, monohydrate) | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
54% w/w (10 °C) 59.2% w/w (20 °C) 64.3% w/w (30 °C) 68.6% w/w (40 °C) 70.9% w/w (50 °C) 73.5% w/w (60 °C) 76.2% w/w (70 °C) 78.8% w/w (80 °C) 81.4% w/w (90 °C) 84% w/w (100 °C)[2] | |||
Solubility | Soluble in acetone, alcohol, ether, ethyl acetate, DMSO Insoluble in C 6H 6, CHCl3, CS2, toluene[3] | ||
Solubility in ethanol | 62 g/100 g (25 °C)[3] | ||
Solubility in amyl acetate | 4.41 g/100 g (25 °C)[3] | ||
Solubility in diethyl ether | 1.05 g/100 g (25 °C)[3] | ||
Solubility in 1,4-Dioxane | 35.9 g/100 g (25 °C)[3] | ||
log P | −1.64 | ||
അമ്ലത്വം (pKa) | pKa1 = 3.13[4] pKa2 = 4.76[4] pKa3 = 6.39,[5] 6.40[6] | ||
Refractive index (nD) | 1.493–1.509 (20 °C)[2] 1.46 (150 °C)[3] | ||
വിസ്കോസിറ്റി | 6.5 cP (50% aq. sol.)[2] | ||
Structure | |||
Monoclinic | |||
Thermochemistry | |||
Std enthalpy of formation ΔfH |
−1543.8 kJ/mol[2] | ||
Standard molar entropy S |
252.1 J/(mol·K)[7] | ||
Specific heat capacity, C | 226.51 J/(mol·K) (26.85 °C)[7] | ||
Hazards | |||
Main hazards | Skin and eye corrosion | ||
Safety data sheet | HMDB | ||
GHS pictograms | [4] | ||
GHS Signal word | Danger | ||
GHS hazard statements |
H319[4] | ||
GHS precautionary statements |
P305+351+338[4] | ||
Flash point | {{{value}}} | ||
Autoignition temperature |
|||
Explosive limits | 8%[4] | ||
Lethal dose or concentration (LD, LC): | |||
LD50 (median dose) |
3000 mg/kg (rats, oral) | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
HOC(CO2H)(CH2CO2H)2 എന്ന രാസ സൂത്രവാക്യമുള്ള ഒരു ജൈവ സംയുക്തമാണ് സിട്രിക് ആസിഡ്.[8] ഇത് നിറമില്ലാത്ത, ദുർബലമായ ഓർഗാനിക് അമ്ലമാണ്.[8] സിട്രസ് പഴങ്ങളിൽ ഇത് സ്വാഭാവികമായി കാണപ്പെടുന്നു. ബയോകെമിസ്ട്രിയിൽ, ഇത് എല്ലാ എയറോബിക് ജീവികളുടെയും മെറ്റബോളിസത്തിൻറെ ഭാഗമായ സിട്രിക് ആസിഡ് സൈക്കിളിലെ ഒരു ഇന്റർമീഡിയറ്റാണ്. [8]
പ്രതിവർഷം രണ്ട് ദശലക്ഷം ടൺ സിട്രിക് ആസിഡ് നിർമ്മിക്കപ്പെടുന്നു. ഇത് ഒരു അസിഡിഫയർ, സുഗന്ധം, കീലേറ്റിങ് ഏജന്റ് എന്നീ നിലകളിൽ വ്യാപകമായി ഉപയോഗിക്കുന്നു.[9]
സിട്രിക് ആസിഡിൽ നിന്നാണ് സിട്രേറ്റ് ഉണ്ടാവുന്നത്. ഇവ അകാർബണിക ലവണങ്ങൾ, എസ്റ്ററുകൾ, പോളിഅറ്റോമിക് അയോൺ എന്നിവയാകാം. ഉദാഹരണത്തിന്, ട്രൈസോഡിയം സിട്രേറ്റ് ഒരു ലവണം ആണ്. ട്രൈഈഥൈൽ സിട്രേറ്റ് ഒരു എസ്റ്റർ. ഒരു ലവണത്തിന്റെ ഭാഗമാകുമ്പോൾ, സിട്രേറ്റ് അയോണിന്റെ സൂത്രവാക്യം C
6H
5O3−
7 or C
3H
5O(COO)3−
3 എന്ന് എഴുതുന്നു.