സിമോ ഹായ്ഹ
From Wikipedia, the free encyclopedia
വെള്ള മരണം (White Death) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫിന്നിഷ് സ്നൈപ്പർ ആയിരുന്നു സിമോ ഹായ്ഹ(Simo Häyhä)[ ഡിസംബർ 17,1905 - ഏപ്രിൽ 1 , 2002 ] .
വസ്തുതകൾ Simo Häyhä, Nickname ...
Simo Häyhä | |
---|---|
Nickname | White Death |
ജനനം | (1905-12-17)ഡിസംബർ 17, 1905 Rautjärvi, Finland |
മരണം | ഏപ്രിൽ 1, 2002(2002-04-01) (പ്രായം 96) Hamina, Finland |
ദേശീയത | ഫിൻലാൻ്റ് |
ജോലിക്കാലം | 1925–1940 |
പദവി | Alikersantti (Corporal) during the Winter War, promoted to Vänrikki (Second Lieutenant) shortly afterward[1] |
യൂനിറ്റ് | Infantry Regiment 34 |
യുദ്ധങ്ങൾ | രണ്ടാം ലോക മഹായുദ്ധത്തിലെ ശീതകാല യുദ്ധം Winter War |
പുരസ്കാരങ്ങൾ | Cross of Liberty, 3rd class and 4th class; Medal of Liberty, 1st class and 2nd class; Cross of Kollaa Battle[1] |
അടയ്ക്കുക
ചെറിയ മാറ്റം വരുത്തിയ മോസിൻ നഗാന്റ് (റഷ്യൻ: винтовка Мосина, ഇംഗ്ലീഷ് : Mosin–Nagant) തോക്ക് ഉപയോഗിച്ച് രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി നടന്ന ശീതകാല യുദ്ധത്തിൽ 505 സൈനികരെ ഇദ്ദേഹം വധിച്ചു. ഒരു പ്രധാന യുദ്ധത്തിൽ സ്നൈപ്പർ തോക്ക് കൊണ്ട് നടത്തിയ ഈ യുദ്ധമികവ് ഒരു റിക്കാർഡ് ആണ്.[2]