സിൽ
റഷ്യയിലെ മോസ്കോ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു പ്രധാന റഷ്യൻ വാഹന നിർമ്മാണ കമ്പനിയായിരുന് / From Wikipedia, the free encyclopedia
റഷ്യയിലെ മോസ്കോ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു പ്രധാന റഷ്യൻ വാഹന നിർമ്മാണ കമ്പനിയായിരുന്നു സിൽ - ZiL (Public Joint-Stock Company – Likhachov Plant ). ട്രക്ക്, മിലിട്ടറി വാഹനങ്ങൾ, ഹെവി എക്യുപ്മെന്റ് നിർമ്മാണം എന്നിവയായിരുന്നു കമ്പനിയുടെ പ്രധാന മേഖല. 2012-ലാണ് അവസാനമായി കമ്പനി വാഹനം നിർമ്മിച്ചത്. റിയൽ എസ്റ്റേറ്റ് പദ്ധതിയുമായി മാത്രം നിലനിൽക്കുന്ന കമ്പനി 2013-ൽ വാഹനനിർമ്മാണം പൂർണ്ണമായും അവസാനിപ്പിച്ചു.
വസ്തുതകൾ Formerly, Type ...
Formerly |
|
---|---|
Joint-stock | |
Traded as | MCX: ZILL |
വ്യവസായം | Automotive Defence |
Fate | Production ended in 2012 |
സ്ഥാപിതം | Moscow, Russia (1916 (1916)) |
ആസ്ഥാനം | Moscow , Russia |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ |
|
വരുമാനം | $NaN[1] (2016) |
പ്രവർത്തന വരുമാനം | -$NaN[1] (2016) |
മൊത്ത വരുമാനം | -$NaN[1] (2016) |
ഉടമസ്ഥൻ | City of Moscow Property Department[2] |
വെബ്സൈറ്റ് | www |
അടയ്ക്കുക