സുക്കോത്ത്
From Wikipedia, the free encyclopedia
യഹൂദരുടെ മൂന്നു തീർത്ഥാടകപ്പെരുന്നാളുകളിലൊന്നാണ് സുക്കോത്ത്. കൂടാരപ്പെരുന്നാൾ അഥവാ ടാബർനാകിൾസ് ഉത്സവം (Feast of Tabernacle) എന്ന പേരിലും ഈ ആഘോഷം അറിയപ്പെടുന്നു. ടാബർനാകിൾ എന്ന പദത്തിനർഥം താത്കാലിക വാസസ്ഥാനം എന്നാണ്.
വസ്തുതകൾ സുക്കോത്ത് (കൂടാരപ്പെരുന്നാൾ), ഔദ്യോഗിക നാമം ...
സുക്കോത്ത് (കൂടാരപ്പെരുന്നാൾ) | |
---|---|
ഔദ്യോഗിക നാമം | Hebrew: סוכות or סֻכּוֹת "Booths, Tabernacles" |
ആചരിക്കുന്നത് | Jews, Hebrews, Israelites and Messianic Jews |
പ്രാധാന്യം | One of the three pilgrim festivals |
അനുഷ്ഠാനങ്ങൾ | Eating in sukkah, taking the Four Species, hakafot in Synagogue. |
അവസാനം | 21st day of Tishrei (22nd outside of Israel) |
തിയ്യതി | 15 Tishrei, 16 Tishrei, 18 Tishrei, 19 Tishrei, 20 Tishrei, 21 Tishrei, 17 Tishrei |
2023-ലെ തിയ്യതി | date missing (please add) |
അടയ്ക്കുക