സെന്റ് സൈമൺ
From Wikipedia, the free encyclopedia
ഫ്രാൻസിലെ ആദ്യകാല സോഷ്യലിസ്റ്റ്ചിന്തകനായിരുന്നു സെന്റ് സൈമൺ.Claude Henri de Rouvroy, comte de Saint-Simon എന്നാണ് മുഴുവൻ പേര്.(1760 ഒക്ടോബർ 17 - 1825 മെയ് 19).പോസിറ്റീവിസംpo, മാർക്സിസം എന്നിങ്ങനെയുള്ള ആശയങ്ങൾ രൂപപ്പെട്ടതിൽ ഇദ്ദേഹത്തിന്റെ ചിന്തകൾ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.ഫ്യൂഡൽ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് പ്രഭുകുടുംബത്തിൽ ജനിച്ച സൈമൺ ഫ്യൂഡലിസത്തിനെതിരെ നിലകൊണ്ട ചിന്തകൻകൂടിയായിരുന്നു.
വസ്തുതകൾ ജനനം, മരണം ...
ജനനം | (1760-10-17)17 ഒക്ടോബർ 1760 Paris, France |
---|---|
മരണം | 19 മേയ് 1825(1825-05-19) (പ്രായം 64) Paris, France |
കാലഘട്ടം | 19th-century philosophy |
പ്രദേശം | Western philosophy |
ചിന്താധാര | Utopian socialism Saint-Simonianism |
പ്രധാന താത്പര്യങ്ങൾ | Political philosophy |
ശ്രദ്ധേയമായ ആശയങ്ങൾ | The industrial class/idling class distinction |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
അടയ്ക്കുക