സെൽമ, കാലിഫോർണിയ
From Wikipedia, the free encyclopedia
സെൽമ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ഫ്രെസ്നോ കൗണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 19,240 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 23,219 ആയി വർദ്ധിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്നും 308 അടി (94 മീറ്റർ)[7] ഉയരത്തിൽ ഫ്രെസ്നോ[9] നഗരത്തിനു തെക്ക് കിഴക്കായി 16 മൈൽ (26 കിലോമീറ്റർ) അകലെയാണ് സെൽമ നഗരം സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ സെൽമ, കാലിഫോർണിയ, Country ...
സെൽമ, കാലിഫോർണിയ | |||
---|---|---|---|
City of Selma | |||
| |||
Motto(s): "Raisin Capital Of The World" | |||
Location in Fresno County and the state of California | |||
Coordinates: 36°34′15″N 119°36′43″W | |||
Country | United States | ||
State | California | ||
County | Fresno | ||
Incorporated | March 15, 1893[1] | ||
• Mayor | Michael Derr[2] | ||
• Mayor Pro Tem | Jim Avalos[2] | ||
• State Senator | Andy Vidak (R)[3] | ||
• State Assembly | Joaquin Arambula (D)[4] | ||
• U. S. Congress | David Valadao (R)[5] | ||
• ആകെ | 5.14 ച മൈ (13.31 ച.കി.മീ.) | ||
• ഭൂമി | 5.14 ച മൈ (13.31 ച.കി.മീ.) | ||
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | ||
ഉയരം | 308 അടി (94 മീ) | ||
(2010) | |||
• ആകെ | 23,219 | ||
• കണക്ക് (2016)[8] | 24,597 | ||
• ജനസാന്ദ്രത | 4,787.27/ച മൈ (1,848.40/ച.കി.മീ.) | ||
സമയമേഖല | UTC-8 (PST) | ||
• Summer (DST) | UTC-7 (PDT) | ||
ZIP code | 93662 | ||
ഏരിയ കോഡ് | 559 | ||
FIPS code | 06-70882 | ||
GNIS feature IDs | 1659624, 2411863 | ||
വെബ്സൈറ്റ് | www |
അടയ്ക്കുക