സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ്
From Wikipedia, the free encyclopedia
സ്പ്രിംഗ്ഫീൽഡ്, അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് മസാച്ചുസെറ്റ്സിലെ ഒരു നഗരവും ഹാംപ്ഡൻ കൗണ്ടിയുടെ ആസ്ഥാനവുമാണ്.[14] കണക്റ്റിക്കട്ട് നദിയുടെ കിഴക്കൻ തീരത്തായി, പടിഞ്ഞാറൻ വെസ്റ്റ്ഫീൽഡ് നദി, കിഴക്കൻ ചിക്കോപ്പി നദി, കിഴക്കൻ മിൽ നദി എന്നീ മൂന്നു നദികളുടെ സംഗമ സ്ഥാനത്തിന് സമീപത്തായാണ് സ്പ്രിംഗ്ഫീൽഡ് നഗരം സ്ഥിതിചെയ്യുന്നത്. 2020 ലെ സെൻസസ് പ്രകാരം, 155,929 ജനസംഖ്യയുള്ള ഈ നഗരം മസാച്യുസെറ്റ്സിലെ മൂന്നാമത്തെ വലിയ നഗരമെന്നതുപോലെ ബോസ്റ്റൺ, വോർസെസ്റ്റർ, പ്രൊവിഡൻസ് എന്നിവയ്ക്ക് ശേഷം ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള 12-ാമത്തെ നഗരവുമാണ്.[15] മസാച്യുസെറ്റ്സിലെ (മറ്റൊന്ന് ഗ്രേറ്റർ ബോസ്റ്റൺ) രണ്ട് മെട്രോപൊളിറ്റൻ ഏരിയകളിൽ ഒന്നായ മെട്രോപൊളിറ്റൻ സ്പ്രിംഗ്ഫീൽഡിൽ 2020 ലെ കണക്കനുസരിച്ച് 699,162 ജനസംഖ്യയുണ്ടായിരുന്നു.
സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ് | |||||||||
---|---|---|---|---|---|---|---|---|---|
City | |||||||||
City of Springfield | |||||||||
Clockwise from top: The Springfield skyline, The Puritan statue of pioneer Samuel Chapin by Augustus St. Gaudens, the Basketball Hall of Fame, Springfield Armory National Historic Site, Hampden County Memorial Bridge overlooking the Connecticut River, Court Square Historic District, and Symphony Hall | |||||||||
| |||||||||
Nickname(s): | |||||||||
Location in Hampden County in Massachusetts | |||||||||
Coordinates: 42°06′05″N 72°35′25″W | |||||||||
Country | United States | ||||||||
State | Massachusetts | ||||||||
County | Hampden | ||||||||
Region | New England | ||||||||
Historic countries | Kingdom of England Kingdom of Great Britain | ||||||||
Historic colonies | Connecticut Colony (1636–1641) Massachusetts Bay Colony (1641–1686, 1689–1691) Dominion of New England (1686–1689) Province of Massachusetts Bay (1691–1780) | ||||||||
Settled (town) | May 14, 1636 | ||||||||
Incorporated (city) | May 25, 1852 | ||||||||
സ്ഥാപകൻ | William Pynchon | ||||||||
നാമഹേതു | Springfield, Essex | ||||||||
• Mayor | Domenic Sarno (D) | ||||||||
• City | 33.08 ച മൈ (85.68 ച.കി.മീ.) | ||||||||
• ഭൂമി | 31.87 ച മൈ (82.54 ച.കി.മീ.) | ||||||||
• ജലം | 1.21 ച മൈ (3.14 ച.കി.മീ.) | ||||||||
ഉയരം | 70 അടി (21 മീ) | ||||||||
(2020) | |||||||||
• City | 1,55,929 | ||||||||
• റാങ്ക് | 168th, U.S. as of 2020[update] incorporated places estimate | ||||||||
• ജനസാന്ദ്രത | 4,892.66/ച മൈ (1,889.08/ച.കി.മീ.) | ||||||||
• മെട്രോപ്രദേശം | 6,99,162 | ||||||||
Demonym(s) | Springfieldian[lower-roman 1] Springfielder[12] | ||||||||
സമയമേഖല | UTC−5 (Eastern) | ||||||||
• Summer (DST) | UTC−4 (Eastern) | ||||||||
ZIP Codes | 01101, 01103–01105, 01107–01109, 01118–01119, 01128–01129, 01151 | ||||||||
Area code | 413 | ||||||||
FIPS code | 25-67000 | ||||||||
GNIS feature ID | 0609092 | ||||||||
GDP | $30 billion USD[13] | ||||||||
Primary Airport | Bradley International Airport | ||||||||
Interstates | |||||||||
Commuter Rail | | ||||||||
Transit | |||||||||
വെബ്സൈറ്റ് | www |