സ്റ്റെയിൻബർഗ് ക്യൂബേസ്
From Wikipedia, the free encyclopedia
സംഗീതത്തിനും മിഡി റെക്കോർഡിംഗിനും ക്രമീകരണത്തിനും എഡിറ്റിംഗിനുമായി സ്റ്റെയ്ൻബെർഗ് വികസിപ്പിച്ചെടുത്ത ഡിജിറ്റൽ ഓഡിയോ വർക്ക്സ്റ്റേഷനാണ് ക്യൂബേസ്. [2] 1989 ലാണ് മിഡി സീക്വൻസർ മാത്രമായ ആദ്യത്തെ പതിപ്പ് പുറത്തിറങ്ങിയത്. ഇത് അറ്റാരി എസ്ടി കമ്പ്യൂട്ടറിൽ മാത്രമാണ് പ്രവർത്തിച്ചിരുന്നത് [3] ക്യൂബേസിന്റെ കുറച്ചു സൗകര്യങ്ങൾ മാത്രം ലഭ്യമായ പതിപ്പുകൾ മിക്കവാറും എല്ലാ യമഹ ഓഡിയോ, മിഡി ഹാർഡ്വെയറുകളോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പതിപ്പുകൾ ഡിസ്കൗണ്ടോടെ കൂടുതൽ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും.
വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
Original author(s) | Steinberg |
---|---|
വികസിപ്പിച്ചത് | Steinberg |
ആദ്യപതിപ്പ് | ഏപ്രിൽ 1989; 35 years ago (1989-04) |
Stable release | |
ഭാഷ | C, C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Windows, macOS |
ലഭ്യമായ ഭാഷകൾ | |
തരം | Digital audio workstation |
അനുമതിപത്രം | Proprietary |
വെബ്സൈറ്റ് | new |
അടയ്ക്കുക