സൗൾ അലിൻസ്കി
From Wikipedia, the free encyclopedia
അമേരിക്കൻ ജൂതവംശ ഏകോപകനും നേതാവും എഴുത്തുകാരനുമാണ് സൗൾ അലിൻസ്കി(January 30, 1909 – June 12, 1972).ഇദ്ദേഹത്തെ ആധുനിക വംശ ഏകോപക സ്ഥാപകനായി കരുതുന്നു.റൂൾ ഫോർ റാഡിക്കൽസിന്റെ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവാണ് ഇദ്ദേഹം.[5] .
Saul Alinsky | |
---|---|
ജനനം | Saul David Alinsky (1909-01-30)ജനുവരി 30, 1909 Chicago, Illinois, U.S. |
മരണം | ജൂൺ 12, 1972(1972-06-12) (പ്രായം 63) Carmel-by-the-Sea, California, U.S. |
മരണ കാരണം | Heart attack |
ദേശീയത | American |
വിദ്യാഭ്യാസം | University of Chicago, Ph.B. 1930 U. of Chicago Graduate School, criminology, 1930–1932. |
തൊഴിൽ | Community organizer, writer, political activist |
അറിയപ്പെടുന്നത് | Political activism, writing, community organization |
അറിയപ്പെടുന്ന കൃതി | Reveille for Radicals (1946); Rules for Radicals (1971) |
ജീവിതപങ്കാളി(കൾ) | Helene Simon of Philadelphia (m. June 9, 1932 – her death) Jean Graham (May 15, 1952 – 1970; divorced) Irene McInnis Alinsky (m. May 1971) |
കുട്ടികൾ | Katherine and David (by Helene) |
പുരസ്കാരങ്ങൾ | Pacem in Terris Award, 1969 |
കുറിപ്പുകൾ | |
നാല് ദശാബദ കാലം രാഷ്ട്രീയ സംഘാടാനത്തിൽ നിന്ന ഇദ്ദേഹത്തിന് കുറേ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.അതുപ്പോലെ തന്നെ ജനങ്ങളിൽ നിന്ന് അഭിനന്ദനങ്ങളും.ഇദ്ദേഹം പ്രധാനമായും തന്റെ സംഘടനാ പാടവം 1950ൽ വടക്കേ അമേരിക്കയിലെ പാവപ്പെട്ട വംശജരുടെ ഉന്നമനത്തിനായാണ് ഊന്നൽ നൽകിയത്.പിന്നീട് ആഫ്രിക്കൻ-അമേരിക്കൻ ഘെട്ടോസിന്റെ ഉന്നമനത്തിനായി ശ്രദ്ധിച്ചു.ചിക്കാഗോയിൽ തുടങ്ങി കാലിഫോർണിയ,മിഷിഗൺ,ന്യൂയോർക്ക് സിറ്റി തുടങ്ങി ഡസനോൾം ഘാട്ടോസ് കഷ്ടപ്പെടുന്ന മറ്റ് സ്ഥലങ്ങളിൽ സഞ്ചരിച്ച് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ണാൾക്കീ. 1960ൽ ഇദ്ദേഹത്തിന്റെ ചിന്തകൾ ഏറ്റെടുത്ത് കൊണ്ട് യൂ.എസ് കോളേജ് വിദ്യാർഥികളും മറ്റ് ചെറു യുവ ജന സംഘാടകരൗം അവരുടെ കഴിവനുസരിച്ച് കോളേജിനകത്തും അതിനു പുറത്തും പ്രവർത്തനങ്ങൾ നടത്തി.[6] .റ്റൈം മാഗസിൻ ഒരിക്കൽ ഇങ്ങനെ എഴുതി“അമേരിക്കൻ ജനാധിപത്യംതുടങ്ങിയത് അലിൻസ്കിയുടെ ചിന്തയാണ്”.യാഥാസ്ഥിതിക എഴുത്തുകാരനായ വില്യം എഫ് ബുക്ക്ലെ പറഞ്ഞു“സംഘടന ബുദ്ധിമാനാകാൻ വളരെ അടുത്തു കൊണ്ടിരിക്കുന്നു.”