ഹാർബീൻ
From Wikipedia, the free encyclopedia
ചൈനയുടെ വടക്കുകിഴക്ക് അറ്റത്തുള്ള ഹെയ്ലോങ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാർബീൻ. ഇതിനു പുറമേ ചൈനയിലെ എട്ടാമതു വലിയ നഗരവും വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ പട്ടണവുമാണ്.[5] രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, കല എന്നീ മേഖലകളിൽ വൻശക്തിയുമാണ്.
വസ്തുതകൾ ഹാർബീൻ (哈尔滨市), രാജ്യം ...
ഹാർബീൻ (哈尔滨市) | ||
---|---|---|
ഉപ പ്രവിശ്യാ നഗരം | ||
Clockwise from top: Hongbo Plaza, Saint Sofia Cathedral, Songpu Bridge, Harbin Ice and Snow World, Central Avenue, Flood control monument | ||
| ||
Nickname(s): | ||
ഹാർബീൻ (ചുവപ്പ്) | ||
രാജ്യം | ചൈന | |
പ്രവിശ്യ | ഹെയ്ലോങ്ജിയാങ് | |
കൗണ്ടികൾ | 18[1] - 9 urban districts, 2 County-level cities and 7 counties | |
ജനവാസം ആരംഭിച്ചു | 1115-നു മുൻപ് | |
പട്ടണമായി | 1898 | |
കൗണ്ടിയായി | 1905-10-31 | |
മുനിസിപ്പാലിറ്റിയായി | 1921-02-05 | |
• മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി | Chen Haibo | |
• മേയർ | Song Xibin | |
• ഉപ പ്രവിശ്യാ നഗരം | 53,068 ച.കി.മീ.(20,490 ച മൈ) | |
• നഗരം | 4,640.4 ച.കി.മീ.(1,791.7 ച മൈ) | |
• മെട്രോ | 10,204.8 ച.കി.മീ.(3,940.1 ച മൈ) | |
ഉയരം | 150 മീ(490 അടി) | |
(2010)[4] | ||
• ഉപ പ്രവിശ്യാ നഗരം | 1,06,35,971 | |
• ജനസാന്ദ്രത | 200/ച.കി.മീ.(520/ച മൈ) | |
• നഗരപ്രദേശം | 52,82,083 | |
• നഗര സാന്ദ്രത | 1,100/ച.കി.മീ.(2,900/ച മൈ) | |
• മെട്രോപ്രദേശം | 67,04,573 | |
• മെട്രോ സാന്ദ്രത | 660/ച.കി.മീ.(1,700/ച മൈ) | |
Data comes from 2010 National Census (urban population data excludes de facto satellite cities Acheng and Shuangcheng) | ||
സമയമേഖല | UTC+8 (ചൈനാ സമയം) | |
പോസ്റ്റൽ കോഡ് | 150000 | |
ഏരിയ കോഡ് | 451 | |
ലൈസൻസ് പ്ലേറ്റ് | 黑A, 黑L | |
Gross domestic product (2013) | CNY 501.08 billion | |
- Growth | 8.9% | |
- per capita | CNY 49,565 | |
GDP (PPP) | 2013 | |
- Total | US$117.99 billion | |
- Per capita | US$ 11,671 | |
Köppen climate classification | Humid continental climate#Hot/warm summer subtype | |
പൂവ് | ലൈലാക്ക് | |
വെബ്സൈറ്റ് | Harbin Official Website |
അടയ്ക്കുക