ഹുബെർട്ടിൻ ഓക്ലർട്ട്
ഫ്രഞ്ച് ഫെമിനിസ്റ്റ്, സർഫാജിസ്റ്റ് / From Wikipedia, the free encyclopedia
ഒരു പ്രമുഖ ഫ്രഞ്ച് ഫെമിനിസ്റ്റും സ്ത്രീകളുടെ വോട്ടവകാശത്തിന്റെ പ്രചാരകയുമായിരുന്നു ഹുബെർട്ടിൻ ഓക്ലർട്ട് (1848 ഏപ്രിൽ 10, സെന്റ് പ്രീസ്റ്റ്-എൻ-മുറാത്തിൽ - ഓഗസ്റ്റ് 4, 1914).
വസ്തുതകൾ ഹുബെർട്ടിൻ ഓക്ലർട്ട്, ജനനം ...
ഹുബെർട്ടിൻ ഓക്ലർട്ട് | |
---|---|
ജനനം | (1848-04-10)ഏപ്രിൽ 10, 1848 അല്ലിയർ, ഓവർഗ്നെ, ഫ്രാൻസ് |
മരണം | ഓഗസ്റ്റ് 4, 1914(1914-08-04) (പ്രായം 66) പാരീസ്, ഫ്രാൻസ് |
അന്ത്യ വിശ്രമം | പെരെ ലാചൈസ് സെമിത്തേരി |
തൊഴിൽ | സർഫാജിസ്റ്റ്, ഫെമിനിസ്റ്റ് |
അടയ്ക്കുക