ഹെൻറി ബെക്വറൽ
From Wikipedia, the free encyclopedia
മേശയിൽ ഭദ്രമായി അടച്ചുവെച്ച ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റും യുറേനിയം ലവണവുമാണ് മനുഷ്യനെ ആണവ യുഗത്തിലേക്ക് നയിച്ച നിർണായക കണ്ടുപിടിത്തം. തുടർന്നു റേഡിയോ ആക്ടീവത എന്ന ഈ പ്രതിഭാസം കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞനാണ് അന്ത്വാൻ ഹെൻറി ബെക്വൽ.
വസ്തുതകൾ Antoine Henri Becquerel, ജനനം ...
Antoine Henri Becquerel | |
---|---|
ജനനം | (1852-12-15)15 ഡിസംബർ 1852 |
മരണം | 25 ഓഗസ്റ്റ് 1908(1908-08-25) (പ്രായം 55) |
ദേശീയത | ഫ്രാൻസ് |
കലാലയം | École Polytechnique École des Ponts et Chaussées |
അറിയപ്പെടുന്നത് | റേഡിയോ ആക്ടീവത |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം (1903) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതിക ശാസ്ത്രം, രസതന്ത്രം |
സ്ഥാപനങ്ങൾ | Conservatoire des Arts et Metiers École Polytechnique Muséum National d'Histoire Naturelle |
ഡോക്ടറൽ വിദ്യാർത്ഥികൾ | മേരി ക്യൂരി |
കുറിപ്പുകൾ | |
Note that he is the father of Jean Becquerel, the son of A. E. Becquerel, and the grandson of Antoine César Becquerel. |
അടയ്ക്കുക