ഹെർമൻ ഓഗസ്റ്റ് ഹാജൻ
From Wikipedia, the free encyclopedia
ഹെർമൻ ഓഗസ്റ്റ് ഹാജൻ - Hermann August Hagen (30 മെയ് 1817 – 9 നവംബർ 1893) തുമ്പികളിലും ന്യൂറോപ്റ്റെറകളിലും വ്യക്തിമുദ്രപതിപ്പിച്ച ഒരു ജർമ്മൻ പ്രാണിപഠനശാസ്ത്രജ്ഞാനായിരുന്നു. അദ്ദേഹം 1867-ൽ അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ Museum of Comparative Zoology യുടെ പരിപാലകനായി നിയമിതനായി. അമേരിക്കയിലെ ആദ്യ പ്രാണിപഠനശാത്ര പ്രൊഫസർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
വസ്തുതകൾ ഹെർമൻ ഓഗസ്റ്റ് ഹാജൻ, ജനനം ...
ഹെർമൻ ഓഗസ്റ്റ് ഹാജൻ | |
---|---|
ജനനം | 30 May 1817 Königsberg, Prussia |
മരണം | 9 November 1893 (1893-11-10) (aged 76) കേംബ്രിഡ്ജ്, മസാച്യുസെറ്റ്സ്, യു.എസ്. |
ദേശീയത | ജർമ്മൻ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Entomology |
സ്ഥാപനങ്ങൾ | Harvard University |
സ്വാധീനങ്ങൾ | Martin Heinrich Rathke Karl Robert Osten-Sacken |
രചയിതാവ് abbrev. (zoology) | Hag. |
അടയ്ക്കുക