ഹെൽമുട് കോൾ
From Wikipedia, the free encyclopedia
ജർമനിയുടെ ഏകീകരണത്തിന്റെ മുഖ്യസൂത്രധാരനായ ജർമൻ ചാൻസലറാണ് ഹെൽമുട് കോൾ (Helmut Kohl). ബിസ്മാർക്കിനു ശേഷം ഏറ്റവും കൂടുതൽ കാലം ജർമനി ഭരിച്ചതും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ ഭരിച്ചതും ഇദ്ദേഹമാണ്. ഫ്രഞ്ച് പ്രസിഡന്റ് മിത്തറാങ്ങിനൊപ്പം യൂറോപ്യൻ യൂനിയൻ ഉണ്ടാക്കിയ മാസ്ക്രിറ്റ് ഉടമ്പടിയുടെ ശിൽപ്പിയായും ഇദ്ദേഹത്തെ കാണുന്നുണ്ട്.[1] ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച യൂറോപ്യൻ നേതാവാണ് കോൾ എന്ന് ജോർജ്ജ് ബുഷും[2] ബിൽ ക്ലിന്റനും[3] അഭിപ്രായപ്പെട്ടിട്ടുണ്ട്.
വസ്തുതകൾ ഹെൽമുട് കോൾ, ജർമനിയുടെ ചാൻസലർ ...
ഹെൽമുട് കോൾ | |
---|---|
ജർമനിയുടെ ചാൻസലർ | |
ഓഫീസിൽ 1 October 1982 – 27 October 1998 | |
രാഷ്ട്രപതി | Karl Carstens Richard von Weizsäcker Roman Herzog |
Deputy | Hans-Dietrich Genscher Jürgen Möllemann Klaus Kinkel |
മുൻഗാമി | Helmut Schmidt |
പിൻഗാമി | Gerhard Schröder |
Minister-President of Rhineland-Palatinate | |
ഓഫീസിൽ 19 May 1969 – 2 December 1976 | |
മുൻഗാമി | Peter Altmeier |
പിൻഗാമി | Bernhard Vogel |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Helmut Josef Michael Kohl (1930-04-03)ഏപ്രിൽ 3, 1930 Ludwigshafen, Germany |
മരണം | ജൂലൈ 16, 2017(2017-07-16) (പ്രായം 87) Berlin,Germany |
രാഷ്ട്രീയ കക്ഷി | Christian Democratic Union (1946–2017) |
പങ്കാളികൾ | Hannelore Renner (1960–2001); her death Maike Richter (2008–2017) |
കുട്ടികൾ | 2 |
അൽമ മേറ്റർ | Heidelberg University |
ഒപ്പ് | |
അടയ്ക്കുക