ഹ്യൂമൻ പാപ്പിലോമ വൈറസ്
From Wikipedia, the free encyclopedia
എച്ച്.പി.വി എന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നതിന്റെ ചുരുക്കപ്പേരാണ്. പാപ്പിലോമാ വൈറസ് കുടുംബത്തിലെ മറ്റു വൈറസുകളെ പോലെ മനുഷ്യരെ ദോഷകരമായി ബാധിക്കുന്ന ഒരിനം വൈറസാണ് എച്ച്.പി.വി. എച്ച്.പി.വി വൈറസുകളിൽ തന്നെ 200 എണ്ണത്തോളം യാതൊരു അടയാളവും കാണിക്കാതെ മനുഷ്യനിൽ നിലനിൽക്കാൻ കഴിവുള്ളവയാണ് എന്നാൽ ചില എച്ച്.പി.വി വൈറസുകൾ മനുഷ്യരെ ഹാനികരമായി ബാധിച്ച് ഗുദം, വായ, ലിംഗം, യോനി എന്നിവിടുങ്ങളിൽ അർബ്ബുദവും, പുണ്ണുകളും സൃഷ്ടിക്കുന്നു. ചിലരിൽ ദോഷകരമല്ലാത്ത വൈറസുകൾ മറ്റുള്ളവരിലേക്ക് പടരുമ്പോൾ ദോഷകരമായി തീരുന്നതായും കണ്ടുവരുന്നു.
വസ്തുതകൾ ഹ്യൂമൻ പാപ്പിലോമ വൈറസ്, Virus classification ...
അടയ്ക്കുക
വസ്തുതകൾ ഹ്യൂമൻ പാപ്പിലോമ വൈറസ്, സ്പെഷ്യാലിറ്റി ...
ഹ്യൂമൻ പാപ്പിലോമ വൈറസ് | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases |
അടയ്ക്കുക