ഒളിമ്പിക്സ് 2016 (റിയോ)
From Wikipedia, the free encyclopedia
2016-ൽ ബ്രസീലെ റിയോ ഡി ജനീറോയിൽ വച്ചു ഔദ്യോഗികമായി ഓഗസ്റ്റ് 5 മുതൽ 21 വരെ നടക്കുന്ന മുപ്പത്തി ഒന്നാമത്തെ ഒളിമ്പിക്സ് മൽസരങ്ങളാൺ റിയോ 2016 എന്നറിയപ്പെടുന്നു.
വസ്തുതകൾ ഉദ്ഘാടക(ൻ), ദീപം തെളിയിച്ചത് ...
ഉദ്ഘാടക(ൻ) | |||
---|---|---|---|
ദീപം തെളിയിച്ചത് | വാൻഡെർലെയ് കൊർഡേയ്റോ ദെ ലിമ | ||
സ്റ്റേഡിയം | മാരക്കാന സ്റ്റേഡിയം | ||
Summer | |||
| |||
Winter | |||
|
അടയ്ക്കുക
ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സൗത്ത് സുഡാൻ, കൊസോവൊ എന്നിവയുൾപ്പെടെ 206 നാഷനൽ ഒളിമ്പിക് കമ്മറ്റികളിൽനിന്നായി പതിനൊന്നായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്നു.[1][2]