ആൽഫ്രഡ് ടാർസ്കി
അമേരിക്കയിലെ ഗണിതശാത്രജ്ഞൻ / From Wikipedia, the free encyclopedia
പോളിഷ്-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും താർക്കികനുമാണ് ആൽഫ്രഡ് ടാർസ്കി. ഗണിതശാസ്ത്രത്തിൽ മെറ്റാമാത്തമാറ്റിക്സ്, തർക്കശാസ്ത്രത്തിൽ സെമാന്റിക്സ് എന്നീ ശാഖകൾക്കു തുടക്കമിട്ടവരിൽ പ്രധാനിയാണ് ഇദ്ദേഹം.
വസ്തുതകൾ ആൽഫ്രഡ് ടാർസ്കി Alfred Tarski, ജനനം ...
ആൽഫ്രഡ് ടാർസ്കി Alfred Tarski | |
---|---|
ജനനം | (1901-01-14)ജനുവരി 14, 1901 |
മരണം | ഒക്ടോബർ 26, 1983(1983-10-26) (പ്രായം 82) Berkeley, California |
കലാലയം | University of Warsaw |
അറിയപ്പെടുന്നത് | work on the foundations of modern logic, formal notion of truth, development of model theory logic of relations |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics, logic, philosophy of language |
സ്ഥാപനങ്ങൾ | University of California, Berkeley |
ഡോക്ടർ ബിരുദ ഉപദേശകൻ | Stanisław Leśniewski |
ഡോക്ടറൽ വിദ്യാർത്ഥികൾ | Solomon Feferman Bjarni Jónsson Howard Jerome Keisler Roger Maddux J. Donald Monk Richard Montague Andrzej Mostowski Julia Robinson Robert Vaught |
സ്വാധീനങ്ങൾ | Charles Sanders Peirce |
സ്വാധീനിച്ചത് | Kenneth J. Arrow Karl Popper |
അടയ്ക്കുക