ആങ്കറേജ്, അലാസ്ക
From Wikipedia, the free encyclopedia
ആങ്കറേജ് അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു മുനിസിപ്പാലിറ്റിയാണ്. 2015 ലെ കണക്കനുസരിച്ച് ഇവിടെ 298,695 താമസക്കാരുണ്ട്. അലാസ്ക സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രമായ പട്ടണമാണ് ആങ്കറേജ് . അതുപോലെ തന്നെ അലാസ്ക സംസ്ഥാനത്തെ 40 ശതമാനം ജനങ്ങളും ഈ നഗരത്തിലാണു താമസിക്കുന്നത്.
വസ്തുതകൾ ആങ്കറേജ്, അലാസ്ക Dgheyaytnu, രാജ്യം ...
ആങ്കറേജ്, അലാസ്ക Dgheyaytnu | |||
---|---|---|---|
Unified Borough and City | |||
മുനിസിപ്പാലിറ്റ ഓഫ് ആങ്കറേജ് | |||
| |||
Nickname(s): The City of Lights and Flowers | |||
Motto(s): Big Wild Life | |||
Location of Anchorage within Alaska | |||
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക | ||
State | Alaska | ||
Borough | ആങ്കറേജ് | ||
Settled | 1914 | ||
Incorporated | November 23, 1920 (city) January 1, 1964 (borough) September 15, 1975 (unified municipality) | ||
നാമഹേതു | The anchorage at the mouth of Ship Creek | ||
• ഭരണസമിതി | Anchorage Assembly[1] | ||
• Mayor | Ethan Berkowitz | ||
• Alaska Senate | |||
• Alaska House | Representatives | ||
• Unified Borough and City | 1,968.6 ച മൈ (5,099 ച.കി.മീ.) | ||
• ഭൂമി | 1,704.7 ച മൈ (4,415 ച.കി.മീ.) | ||
• ജലം | 263.9 ച മൈ (683 ച.കി.മീ.) | ||
• നഗരം | 78.8 ച മൈ (204 ച.കി.മീ.) | ||
ഉയരം | 102 അടി (31 മീ) | ||
• Unified Borough and City | 2,91,826 | ||
• കണക്ക് (2015)[3] | 2,98,695 | ||
• റാങ്ക് | 1st in Alaska 64th in the United States | ||
• ജനസാന്ദ്രത | 171.2/ച മൈ (66.1/ച.കി.മീ.) | ||
• നഗരപ്രദേശം | 251,243 (US: 149th)[4] | ||
• മെട്രോപ്രദേശം | 396,142 (US: 134th) | ||
Demonym(s) | Anchoragite | ||
സമയമേഖല | UTC-9 (AKST) | ||
• Summer (DST) | UTC-8 (AKDT) | ||
ZIP code | 99501–99524, 99529-99530, 99599 | ||
ഏരിയ കോഡ് | 907 | ||
1398242 | |||
FIPS code | 02-03000 | ||
വെബ്സൈറ്റ് | City of Anchorage |
അടയ്ക്കുക
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |