കാന്യൺലാൻഡ്സ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റാ സംസ്ഥാനത്തിൽ മോബ് നഗരത്തിനു സമീപമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കാന്യൺലാൻഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Canyonlands National Park). കൊളറഡൊ നദി, ഗ്രീൻ നദി എന്നിവ ചേർന്ന് നിർമിച്ച ഗിരികന്ദരങ്ങളുടെ ഒരു ശൃംഖലതന്നെ ഈ ദേശീയോദ്യാനത്തിലുണ്ട്. സെപ്റ്റംബർ 12, 1964 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്.[3]
വസ്തുതകൾ കാന്യൺലാൻഡ്സ് ദേശീയോദ്യാനം, Location ...
കാന്യൺലാൻഡ്സ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | സാൻ ജുവാൻ, വെയ്ൻ, ഗാർഫീൽഡ്, ഗ്രാൻഡ് കൗണ്ടികൾ, യൂറ്റാ, യു എസ് എ |
Nearest city | മോബ് |
Coordinates | 38°10′01″N 109°45′35″W |
Area | 337,598 acres (1,366.21 km2)[1] |
Established | സെപ്റ്റംബർ 12, 1964 (1964-09-12) |
Visitors | 776,218 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | www |
അടയ്ക്കുക