ചപ്പാത്തി
ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പരന്ന വിഭവം. / From Wikipedia, the free encyclopedia
ഉത്തരേന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന പ്രധാന ആഹാരമാണ് ചപ്പാത്തി. ഇതിനെ റൊട്ടി എന്നും വിളിക്കുന്നു. ഗോതമ്പുമാവാണ് ചപ്പാത്തിയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. ഗോതമ്പ് മാവിൽ ഉപ്പും വെള്ളവും ചേർത്ത് കുഴക്കുക. അര മണിക്കൂറിനു ശേഷം പരത്തി, ചട്ടി ചൂടാക്കി ചുട്ടെടുക്കാവുന്നതാണ്.
വസ്തുതകൾ ചപ്പാത്തി, ഉത്ഭവ വിവരണം ...
ചപ്പാത്തി | |
---|---|
ഇന്ത്യൻ വിഭവമായ ചപ്പാത്തി | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യൻ ഉപഭൂഖണ്ഡം[1] |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേഷ്യ |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | ആട്ട |
വകഭേദങ്ങൾ : | റൊട്ടി, തന്തൂരി റൊട്ടി |
അടയ്ക്കുക