ക്വാല ലമ്പുർ
മലേഷ്യയുടെ ഫെഡറൽ പ്രദേശവും തലസ്ഥാന നഗരവും / From Wikipedia, the free encyclopedia
മലേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും തലസ്ഥാനവുമാണ് കോലാലമ്പൂർ.[5] 243 km2 (94 sq mi) വ്യാപിച്ചുകിടക്കുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010-ൽ 15 ലക്ഷമായിരുന്നു.[6] മലേഷ്യൻ പാർലിമെന്റിന്റെ ആസ്ഥാനാമാണ് കോലാലമ്പൂർ. 1999 വരെ കോലാലമ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കേന്ദ്രഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി.[7] ജുഡീഷ്യറിയുടെ ചില ഭാഗങ്ങൾ, മലേഷ്യൻ രാജാവിന്റെ ആസ്ഥാനമായ ഇസ്താന നഗര എന്നിവ കോലാലമ്പൂരിൽ സ്ഥിതിചെയ്യുന്നു.
വസ്തുതകൾ Federal Territory of Kuala LumpurWilayah Persekutuan Kuala Lumpur, Country ...
Federal Territory of Kuala Lumpur Wilayah Persekutuan Kuala Lumpur | ||
---|---|---|
City | ||
Clockwise from top left: Petronas Twin Towers, Petaling Street, Masjid Jamek and Gombak/Klang river confluence, National Monument, National Mosque, skyline of KL. Centre: KL Tower | ||
| ||
Nickname(s): KL, Garden City of Lights | ||
Motto(s): | ||
Country | Malaysia | |
State | Federal Territory | |
Establishment | 1857 | |
Granted city status | 1.2.1972 | |
Granted Federal Territory | 1.2.1974 | |
• Mayor (Datuk Bandar) | Ahmad Fuad Ismail[1][2] From 14 December 2008 | |
• City | [[1 E+8_m²|243 ച.കി.മീ.]] (94 ച മൈ) | |
ഉയരം | 21.95 മീ(72 അടി) | |
(2010)[4] | ||
• City | 1,627,172 (1st) | |
• ജനസാന്ദ്രത | 6,696/ച.കി.മീ.(18,912/ച മൈ) | |
• മെട്രോപ്രദേശം | 7,239,871 | |
• Demonym | KL-ite / Kuala Lumpurian | |
• HDI (2010) | 0.795 (very high) (2nd) | |
സമയമേഖല | UTC+8 (MST) | |
• Summer (DST) | UTC+8 (Not observed) | |
Postal code | 5xxxx | |
Mean solar time | UTC + 06:46:48 | |
National calling code | 03 | |
License plate prefix | W (for all vehicles except taxis) HW (for taxis only) | |
ISO 3166-2 | MY-14 | |
വെബ്സൈറ്റ് | www |
അടയ്ക്കുക