പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം
ഡൽഹിയിലെ ഇന്ത്യൻ പാർലമെന്റിന്റെ പഴയ സീറ്റ് / From Wikipedia, the free encyclopedia
ഇന്ത്യയുടെ പാർലമെന്റ് മന്ദിരമാണ് സൻസദ് ഭവൻ. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്. രാഷ്ട്രപതി ഭവനിൽ നിന്ന് 750 മീറ്റർ അകലെയുള്ള സെൻട്രൽ വിസ്ത കടക്കുന്ന സൻസാദ് മാർഗിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യാ ഗേറ്റ്, യുദ്ധസ്മാരകം, പ്രധാനമന്ത്രിയുടെ ഓഫീസ്, താമസസ്ഥലം, മന്ത്രാലയ കെട്ടിടങ്ങൾ, ഇന്ത്യൻ സർക്കാരിന്റെ മറ്റ് അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
വസ്തുതകൾ സൻസദ് ഭവൻ പാർലമെന്റ് മന്ദിരം, അടിസ്ഥാന വിവരങ്ങൾ ...
സൻസദ് ഭവൻ പാർലമെന്റ് മന്ദിരം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | പ്രവർത്തിക്കുന്നു |
വാസ്തുശൈലി | ഇൻഡോ സാർസെനിക് |
നഗരം | ന്യൂ ഡെൽഹി |
രാജ്യം | India |
നിർദ്ദേശാങ്കം | 28.617189°N 77.208084°E / 28.617189; 77.208084 |
നിർമ്മാണം ആരംഭിച്ച ദിവസം | 1921 |
Opened | 1927 |
ഉടമസ്ഥത | ഭാരത സർക്കാർ |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | എഡ്വിൻ ല്യൂട്ടിൻസ്, ഹെർബെർട്ട് ബേക്കർ |
അടയ്ക്കുക