റൂട്ടേസീ
From Wikipedia, the free encyclopedia
160 ജനുസുകളിലായി 1600-ലേറെ സ്പീഷിസുകൾ അടങ്ങിയിട്ടുള്ള ഒരു സസ്യകുടുംബമാണ് റൂട്ടേസീ (Rutaceae). നാരകങ്ങൾ എല്ലാം ഈ കുടുംബത്തിലെ അംഗങ്ങളാണ്. ഇലയ്ക്കും പൂക്കൾക്കും തീക്ഷ്ണഗന്ധമുള്ള റൂട്ടേസീ കുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും കാണപ്പെടുന്നു. സിട്രസ് എന്ന ജീനസാണ് സാമ്പത്തികമായി ഏറ്റവും പ്രാധാന്യമുള്ളത്. ഓറഞ്ച് , ചെറുനാരങ്ങ, മുസമ്പി, കറിവേപ്പ് എന്നിവ റൂട്ടേസീ കുടുംബത്തിലെ പ്രധാന അംഗങ്ങളിൽ ചിലതാണ്.
വസ്തുതകൾ റൂട്ടേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
റൂട്ടേസീ | |
---|---|
നാരങ്ങ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Rutaceae |
Subfamilies | |
Rutoideae | |
Diversity | |
About 160 genera, totaling over 1600 species. | |
നിയോറൊയിഡേ ഉപകുടുംബം കാണുന്ന ഇടങ്ങൾ | |
റൂട്ടോയിഡേ ഉപകുടുംബം കാണുന്ന ഇടങ്ങൾ |
അടയ്ക്കുക