സ്പിരിറ്റ് എയർലൈൻസ്
From Wikipedia, the free encyclopedia
ഫ്ലോറിഡയിലെ മിരാമാറിൽ ആസ്ഥാനമുള്ള ഒരു അമേരിക്കൻ അൾട്രാ ലോ കോസ്റ്റ് കാരിയറാണ് സ്പിരിറ്റ് എയർലൈൻസ്. [3]അമേരിക്കയിൽ ഉടനീളം, കരീബിയൻ ദ്വീപുകൾ, മെക്സിക്കോ, ലാറ്റിൻ അമേരിക്ക, ദക്ഷിണ അമേരിക്ക എന്നിവടങ്ങളിലേക്ക് ഷെഡ്യൂൾഡ് സർവീസുകൾ നടത്തുന്നു. 2015-ലെ കണക്കനുസരിച്ചു അറ്റ്ലാന്റിക് സിറ്റി, ചിക്കാഗോ – ഒ’ഹാരെ, ഡാല്ലാസ് / ഫോർട്ട് വോർത്ത്, ഡെട്രോയിറ്റ്, ഫോർട്ട് ലോഡർഡെയിൽ, ലാസ് വെഗാസ് എന്നിവടങ്ങളിൽ എയർലൈൻസിന് ബേസുകൾ ഉണ്ട്.
വസ്തുതകൾ IATA NK, ICAO NKS ...
| ||||
തുടക്കം | 1980 (as Charter One) | |||
---|---|---|---|---|
Operating bases |
| |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | FREE SPIRIT | |||
Fleet size | 98 | |||
ലക്ഷ്യസ്ഥാനങ്ങൾ | 60[1] | |||
ആപ്തവാക്യം | Less money. More go. | |||
ആസ്ഥാനം | Miramar, Florida, USA | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | US$ 2.32 billion (2016)[2] | |||
പ്രവർത്തന വരുമാനം | US$ 443.66 million (2016) | |||
അറ്റാദായം | US$ 264.88 million (2016)[2] | |||
മൊത്തം ആസ്തി | US$ 3.152 billion (2016) | |||
ആകെ ഓഹരി | US$ 1.395 billion (2016) | |||
വെബ്സൈറ്റ് | spirit.com |
അടയ്ക്കുക