തായ്ഭാഷ
From Wikipedia, the free encyclopedia
തായ്-കഡായ് ഭാഷാകുടുംബത്തിലെ തായ് ഉപവിഭാഗത്തിൽപ്പെടുന്ന ഒരു ഭാഷയാണ് തായ് ഭാഷ. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു ഭാഷയാണ് ലാവോ. ചുവാങ്, പുയി, തുങ്, നുങ്, ഷാൻ എന്നീ അവികസിത ഭാഷകളും ഈ വിഭാഗത്തിലുണ്ട്. തായ്ലൻഡിലെ ജനങ്ങളാണ് പ്രധാനമായും തായ്ഭാഷ സംസാരിക്കുന്നത്. ലാവോസ്, ദക്ഷിണ ചൈന, ഉത്തരവിയറ്റ്നാം, ഉത്തരപൂർവ മ്യാൻമർ എന്നിവിടങ്ങളിലും ഈ ഭാഷ പ്രചരിച്ചിരിക്കുന്നു. ഏകദേശം നാലരക്കോടി ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.
വസ്തുതകൾ തായ്ഭാഷ, ഉച്ചാരണം ...
തായ്ഭാഷ | |
---|---|
Siamese | |
ภาษาไทย phasa thai | |
ഉച്ചാരണം | [pʰāːsǎː tʰāj] |
ഉത്ഭവിച്ച ദേശം | Thailand Laos (diplomatic language) Vietnam (Northwest Ministry) Cambodia Burma United States |
സംസാരിക്കുന്ന നരവംശം | Thai |
മാതൃഭാഷയായി സംസാരിക്കുന്നവർ | 20 million (2000)[1] Total: 60 million (2001) |
Tai–Kadai
| |
Thai script | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Thailand |
Regulated by | The Royal Institute |
ഭാഷാ കോഡുകൾ | |
ISO 639-1 | th |
ISO 639-2 | tha |
ISO 639-3 | tha |
Linguasphere | 47-AAA-b |
അടയ്ക്കുക