വിൻസ്റ്റൺ ചർച്ചിൽ
ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്നു വിൻസ്റ്റൺ ചർച്ചിൽ / From Wikipedia, the free encyclopedia
1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ, കെ.ജി, ഒ.എം, സി.എച്, റ്റി.ഡി, എഫ്.ആർ.എസ്, പി.സി (കാൻ) (1874 നവംബർ 30 – 1965 ജനുവരി 24). ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രസംഗകനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ഏക പ്രധാനമന്ത്രി.[1] വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.
ഈ ലേഖനം ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനെക്കുറിച്ചുള്ളതാണ്. അമേരിക്കൻ നോവലിസ്റ്റിനായി, വിൻസ്റ്റൺ ചർച്ചിൽ (നോവലിസ്റ്റ്) കാണുക.
വസ്തുതകൾ യുനൈറ്റഡ് കിംഗ്ഡം എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി, Monarchs ...
ദി റൈറ്റ് ഓണറബിൾ സർ വിൻസ്റ്റൺ ചർച്ചിൽ കെ.ജി. ഒ.എം. സി.എച്ച്. റ്റി.ഡി. പി.സി. ഡി.എൽ. എഫ്.ആർ.എസ്. ആർ.എ. | |
---|---|
യുനൈറ്റഡ് കിംഗ്ഡം എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി | |
ഓഫീസിൽ 1951 ഒക്റ്റോബർ 26 – 1955 ഏപ്രിൽ 7 | |
Monarchs | |
Deputy | ആന്റണി ഈഡൻ |
മുൻഗാമി | ക്ലെമന്റ് ആറ്റ്ലി |
പിൻഗാമി | ആന്റണി ഈഡൻ |
ഓഫീസിൽ 1940 മേയ് 10 – 1945 ജൂലൈ 26 | |
Monarch | ജോർജ്ജ് VI |
Deputy | ക്ലെമന്റ് ആറ്റ്ലീ |
മുൻഗാമി | നെവിൽ ചേമ്പർലെയിൻ |
പിൻഗാമി | ക്ലെമന്റ് ആറ്റ്ലീ |
പ്രതിപക്ഷനേതാവ് | |
ഓഫീസിൽ 1945 ജൂലൈ 26 – 1951 ഒക്റ്റോബർ 26 | |
Monarch | ജോർജ്ജ് VI |
പ്രധാനമന്ത്രി | ക്ലെമന്റ് ആറ്റ്ലീ |
മുൻഗാമി | ക്ലെമന്റ് ആറ്റ്ലീ |
പിൻഗാമി | ക്ലെമന്റ് ആറ്റ്ലീ |
കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് | |
ഓഫീസിൽ 1940 നവംബർ 9 – 1955 ഏപ്രിൽ 7 | |
മുൻഗാമി | നെവിൽ ചേമ്പർലെയിൻ |
പിൻഗാമി | ആന്റണി ഈഡൻ |
പ്രതിരോധവകുപ്പ് മന്ത്രി | |
ഓഫീസിൽ 1951 ഒക്റ്റോബർ 28 – 1952 മാർച്ച് 1 | |
പ്രധാനമന്ത്രി | ഇദ്ദേഹം തന്നെ |
മുൻഗാമി | എമ്മാനുവൽ ഷിൻവെൽ |
പിൻഗാമി | ദി ഏൾ അലക്സാണ്ടർ ഓഫ് ട്യൂണിസ് |
ഓഫീസിൽ 1940 മേയ് 10 – 1945 ജൂലൈ 26 | |
പ്രധാനമന്ത്രി | ഇദ്ദേഹം തന്നെ |
മുൻഗാമി | ദി ലോഡ് ചാറ്റ്ഫീൽഡ് (മിനിസ്റ്റർ ഓഫ് കോ ഓർഡിനേഷൻ ഓഫ് ഡിഫൻസ്) |
പിൻഗാമി | ക്ലെമന്റ് ആറ്റ്ലീ |
ചാൻസലർ ഓഫ് ദി എക്സ്ചെക്കർ | |
ഓഫീസിൽ 1924 നവംബർ 6 – 1929 ജൂൺ 4 | |
പ്രധാനമന്ത്രി | സ്റ്റാൻലി ബാൾഡ്വിൻ |
മുൻഗാമി | ഫിലിപ്പ് സ്നോഡെൻ |
പിൻഗാമി | ഫിലിപ്പ് സ്നോഡെൻ |
ഹോം സെക്രട്ടറി | |
ഓഫീസിൽ 1910 ഫെബ്രുവരി 19 – 1911 ഒക്റ്റോബർ 24 | |
പ്രധാനമന്ത്രി | ഹെർബർട്ട് ഹെൻട്രി ആസ്ക്വിത്ത് |
മുൻഗാമി | ഹെർബർട്ട് ഗ്ലാഡ്സ്റ്റോൺ |
പിൻഗാമി | റെജിനാൾഡ് മക്കെന്ന |
പ്രസിഡന്റ് ഓഫ് ദി ബോഡ് ഓഫ് ട്രേഡ് | |
ഓഫീസിൽ 1908 ഏപ്രിൽ 12 – 1910 ഫെബ്രുവരി 14 | |
പ്രധാനമന്ത്രി | ഹെർബർട്ട് ഹെൻട്രി ആസ്ക്വിത്ത് |
മുൻഗാമി | ഡേവിഡ് ലോയ്ഡ് ജോർജ്ജ് |
പിൻഗാമി | സിഡ്നി ബക്സ്റ്റൺ |
വുഡ്ഫോർഡിലെ പാർലമെന്റംഗം | |
ഓഫീസിൽ 1945 ജൂലൈ 5 – 1964 ഒക്റ്റോബർ 15 | |
മുൻഗാമി | പുതിയ നിയോജകമണ്ഡലം |
പിൻഗാമി | പാട്രിക് ജെൻകിൻ |
എപ്പിംഗിലെ പാർലമെന്റംഗം | |
ഓഫീസിൽ 1924 ഒക്റ്റോബർ 29 – 1945 ജൂലൈ 5 | |
മുൻഗാമി | സർ ലിയൊണാർഡ് ലൈൽ |
പിൻഗാമി | ലിയ മാന്നിംഗ് |
ഡൺഡീയിലെ പാർലമെന്റംഗം അലക്സാണ്ടർ വിൽക്കിയും ഇവിടത്തെ പാർലമെന്റംഗമായിരുന്നു | |
ഓഫീസിൽ 1908 ഏപ്രിൽ 24 – 1922 നവംബർ 15 | |
മുൻഗാമി |
|
പിൻഗാമി |
|
നോർത്ത് വെസ്റ്റ് മാഞ്ചസ്റ്ററിലെ പാർലമെന്റംഗം | |
ഓഫീസിൽ 1906 ഫെബ്രുവരി 8 – 1908 ഏപ്രിൽ 24 | |
മുൻഗാമി | വില്യം ഹൗൾഡ്സ്വർത്ത് |
പിൻഗാമി | വില്യം ജോയ്ൻസൺ-ഹിക്ക്സ് |
ഓൾഡ്ഹാമിലെ പാർലമെന്റംഗം ആൽഫ്രഡ് എമ്മോട്ടും ഇവിടുത്തെ പാർലമെന്റംഗമായിരുന്നു | |
ഓഫീസിൽ 1900 ഒക്റ്റോബർ 24 – 1906 ജനുവരി 12 | |
മുൻഗാമി | വാൾട്ടർ റൺസിമാൻ ആൽഫ്രഡ് എമ്മോട്ട് |
പിൻഗാമി |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വിൻസ്റ്റൺ ലിയോണാർഡ് സ്പെൻസർ ചർച്ചിൽ (1874-11-30)30 നവംബർ 1874 |
മരണം | 24 ജനുവരി 1965(1965-01-24) (പ്രായം 90) 28 ഹൈഡ് പാർക്ക് ഗേറ്റ്, ലണ്ടൻ, ഇംഗ്ലണ്ട് |
അന്ത്യവിശ്രമം | സെന്റ് മാർട്ടിൻസ് ചർച്ച്, ബാൾഡൺ, ഓക്സ്ഫോഡ്ഷെയർ |
പൗരത്വം | ബ്രിട്ടീഷ് |
ദേശീയത | ഇംഗ്ലീഷ് |
രാഷ്ട്രീയ കക്ഷി |
|
പങ്കാളികൾ | ക്ലെമന്റൈൻ ചർച്ചിൽ 1908–1965 (ഇദ്ദേഹത്തിന്റെ മരണം) |
Relations |
|
കുട്ടികൾ |
|
വസതിs |
|
അൽമ മേറ്റർ |
|
തൊഴിൽ | പാർലമെന്റംഗം, സ്റ്റേറ്റ്സ്മാൻ, സൈനികൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, എഴുത്തുകാരൻ, ചിത്രകാരൻ |
അവാർഡുകൾ | |
Military service | |
Allegiance | ബ്രിട്ടീഷ് സാമ്രാജ്യം |
Branch/service | ബ്രിട്ടീഷ് സൈന്യം |
Years of service | 1895–1900, 1902–24 |
Rank | ലഫ്റ്റനന്റ് കേണൽl |
Battles/wars |
|
അടയ്ക്കുക