ഗുസ്തി
From Wikipedia, the free encyclopedia
ഒരു പോരാട്ട മത്സരമാണ് ഗുസ്തി(ഇംഗ്ലീഷ്: Wrestling). അള്ളിപ്പിടുത്തം പോലെയുള്ള രീതികളാണ് ഇതിൽ പ്രയോഗിക്കുന്നത്. എതിരാളിയെ ഒരേ നിലയിൽ നിശ്ചിത സമയം പൂട്ടിയിടുക എന്നതാണ് ഈ മത്സരത്തിന്റെ സവിശേഷത.