അസ്സീസിയിലെ ഫ്രാൻസിസ്
From Wikipedia, the free encyclopedia
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും ഫ്രാൻസിസ്കൻ സന്യാസസഭകളുടെ സ്ഥാപകനുമാണ് അസ്സീസിയിലെ ഫ്രാൻസിസ്. (ജനനം: 1182-മരണം:1226) സവിശേഷമായ വ്യക്തിത്വത്തിനുടമയായിരുന്ന ഫ്രാൻസിസ് എല്ലാ മനുഷ്യരോടുമെന്നതിനപ്പുറം, ചരാചരങ്ങളോടു മുഴുവൻ പ്രകടിപ്പിച്ച സ്നേഹത്തിന്റേയും സഹോദരഭാവത്തിന്റേയും പേരിൽ പ്രത്യേകം അനുസ്മരിക്കപ്പെടുന്നു.
വസ്തുതകൾ വിശുദ്ധ ഫ്രാൻസിസ് അസ്സീസി, വിശ്വാസപ്രഘോഷകൻ; സഭാ നവീകർത്താവ് ...
വിശുദ്ധ ഫ്രാൻസിസ് അസ്സീസി | |
---|---|
വിശ്വാസപ്രഘോഷകൻ; സഭാ നവീകർത്താവ് | |
ജനനം | (1181-09-26)26 സെപ്റ്റംബർ 1181[അവലംബം ആവശ്യമാണ്] അസ്സീസി, ഇറ്റലി |
മരണം | 3 ഒക്ടോബർ 1226(1226-10-03) (പ്രായം 45) Porziuncola, അസ്സീസി |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
നാമകരണം | ജൂലൈ 16, 1228, അസ്സീസി by പാപ്പ ഗ്രിഗറി ഒൻപതാമൻ |
പ്രധാന തീർത്ഥാടനകേന്ദ്രം | വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭദ്രാസനപ്പള്ളി |
ഓർമ്മത്തിരുന്നാൾ | ഒക്ടോബർ 4 |
പ്രതീകം/ചിഹ്നം | പ്രാവ്, പഞ്ചക്ഷതങ്ങൾ, പാവപ്പെട്ട ഫ്രാൻസിസ്കന്മാരുടെ വേഷം, കുരിശ്, Pax et Bonum |
മദ്ധ്യസ്ഥം | മൃഗങ്ങൾ, കച്ചവടക്കാർ, ഇറ്റലി, Meycauayan, ഫിലിപ്പീൻസ്, കത്തലിക്ക് ആക്ഷൻ, പരിസ്ഥിതി |
അടയ്ക്കുക