ഉഷ്ണമേഖലാ മഴക്കാട് കാലാവസ്ഥ
From Wikipedia, the free encyclopedia
സാധാരണ ഭൂമധ്യരേഖാപ്രദേശത്ത് അനുഭവപ്പെടുന്ന (പക്ഷെ എല്ലായ്പ്പോഴും അല്ല) ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഉഷ്ണമേഖലാ മഴക്കാട് കാലാവസ്ഥ അഥവാ മധ്യരേഖാ കാലാവസ്ഥ.(Tropical rainforest climate).ഈ കാലാവസ്ഥയുള്ള പ്രദേശങ്ങൾ സാധാരണ ഉഷ്ണമേഖലാ മഴക്കാടുകളാണ്. ഇവിടെ കോപ്പൻ കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് Af നിയമിച്ചിരിക്കുന്നു. ഉഷ്ണമേഖലാ മഴക്കാടുകളിലെ കാലാവസ്ഥ ചൂടുള്ളതും ഈർപ്പമുള്ളതും ആയിരിക്കും. ഈ കാലാവസ്ഥയുള്ള സ്ഥലങ്ങൾ ഭൂമധ്യരേഖയുടെ 10ºയോടടുത്ത് കാണപ്പെടുന്നു.