മക്കൗ
From Wikipedia, the free encyclopedia
അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന സപ്തവർണക്കിളിയാണ് മക്കൗ(Macaw). തത്തക്കുടുംബത്തിൽ പെട്ട ഇതിനാണ് തത്തകളിൽ വച്ച് ഏറ്റവും കൂടുതൽ നീളമുള്ളത്. പെറുവിൽ ആമസോൺ നദിയുടെ പോഷക നദിയായ തംബോപാറ്റ(Tambopata) യുടെ കരകളിലാണ് ഇത് കൂട്ടം കൂട്ടമായി താമസിക്കുന്നത്. മഴക്കാടുകളും പുൽമൈതാനങ്ങളും ഇവയുടെ മറ്റ് ഇഷ്ട വാസസ്ഥലങ്ങളാണ്.
- ചൈനയിലെ പ്രദേശത്തെക്കുറിച്ചറിയാൻ, ദയവായി മകൗ കാണുക.
വസ്തുതകൾ മക്കൗ, ശാസ്ത്രീയ വർഗ്ഗീകരണം ...
മക്കൗ | |
---|---|
Blue-and-gold Macaw | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Psittaciformes |
Family: | Psittacidae |
Genera | |
Ara |
അടയ്ക്കുക