മാർട്ടിനസ് ബീജറിങ്ക്
From Wikipedia, the free encyclopedia
മാർട്ടിനസ് വില്ലെം ബീജറിങ്ക് (Dutch pronunciation: [maɹˈtinʏs ˈʋɪləm ˈbɛiə̯rɪnk], ജീവിതകാലം: 16 മാർച്ച് 1851 - ജനുവരി 1, 1931) ഒരു ഡച്ച് മൈക്രോബയോളജിസ്റ്റും സസ്യശാസ്ത്രജ്ഞനുമായിരുന്നു. വൈറോളജി, പരിസ്ഥിതി സൂക്ഷ്മാണുശാസ്ത്രം എന്നിവയുടെ സ്ഥാപകരിലൊരാളായിരുന്ന അദ്ദേഹത്തിന് കോണ്ടാഗിയം വിവം ഫ്ലൂയിഡം എന്ന് അദ്ദേഹം പേരിട്ടു വിളിച്ച വൈറസുകളെ കണ്ടെത്തിയതിന്റെ ബഹുമതിയുമുണ്ട്.
വസ്തുതകൾ മാർട്ടിനസ് ബീജറിങ്ക്, ജനനം ...
മാർട്ടിനസ് ബീജറിങ്ക് | |
---|---|
ജനനം | 16 March 1851 (1851-03-16) ആംസ്റ്റർഡാം, നെതർലാന്റ്സ് |
മരണം | 1 January 1931 (1931-02) (aged 79) ഗോർസ്സെൽ, നെതർലാന്റ്സ് |
കലാലയം | ലെയ്ഡൻ സർവ്വകലാശാല |
അറിയപ്പെടുന്നത് | One of the founders of virology, environmental microbiology and general microbiology Conceptual discovery of virus (tobacco mosaic virus) Enrichment culture Biological nitrogen fixation Sulfate-reducing bacteria Nitrogen fixing bacteria Azotobacter (Azotobacter chroococcum) Rhizobium Desulfovibrio desulfuricans (Spirillum desulfuricans) |
പുരസ്കാരങ്ങൾ | Leeuwenhoek Medal (1905) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | മൈക്രോബയോളജി |
സ്ഥാപനങ്ങൾ | Wageningen University Delft School of Microbiology (founder) |
സ്വാധീനങ്ങൾ | അഡോൾഫ് മേയർ |
സ്വാധീനിച്ചത് | Sergei Winogradsky |
അടയ്ക്കുക