റഷ്യ
ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്. മോസ്കോ ആണ് തലസ്ഥാനം. / From Wikipedia, the free encyclopedia
റഷ്യ (റഷ്യനിൽ: Росси́я, Rossiya; ഉച്ചാരണം: [rʌ'sʲi.jə] റ-ത്സി-യ്യ), അഥവാ റഷ്യൻ ഫെഡറേഷൻ, ഔദ്യോഗിക നാമം (Росси́йская Федера́ция, Rossiyskaya Federatsiya; [rʌ'sʲi.skə.jə fʲɪ.dʲɪ'ra.ʦɪ.jə] (മലയാളത്തിൽ: റാ-ത്സിത്സ്കായ ഫിദിറാത്സീയ്യാ). ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്. മോസ്കോ ആണ് തലസ്ഥാനം. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന് വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ട്. പഴയ സോവ്യറ്റ് യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്. നോർവേ, ഫിൻലാന്റ്, എസ്തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ബെലാറസ്,യുക്രൈൻ, ജോർജിയ, അസർബൈജാൻ, ഖസാഖ്സ്ഥാൻ, ചൈന, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ് റഷ്യയുടെ അയൽരാജ്യങ്ങൾ.
വസ്തുതകൾ Russian Federation റഷ്യൻ ഫെഡറേഷൻRossiyskaya Federatsiya, തലസ്ഥാനം and largest city ...
Russian Federation റഷ്യൻ ഫെഡറേഷൻ Rossiyskaya Federatsiya | |
---|---|
ദേശീയ ഗാനം: (tr.: Gosudarstvenny gimn Rossiyskoy Federatsii) (English: State Anthem of the Russian Federation) | |
തലസ്ഥാനം and largest city | മോസ്കോ |
ഔദ്യോഗിക ഭാഷകൾ | റഷ്യൻ official throughout the country; 27 others co-official in various regions |
വംശീയ വിഭാഗങ്ങൾ (2010) | 81% റഷ്യക്കാർ 3.7% താത്താറുകൾ 1.4% യുക്രൈനികൾ 1.1% ബാഷ്കിറുകൾ 1% ചുവാഷ് ജനത 11.8% മറ്റുള്ളവർ[1] |
നിവാസികളുടെ പേര് | റഷ്യൻ |
ഭരണസമ്പ്രദായം | Federal semi-presidential republic |
• പ്രസിഡണ്ട് | വ്ലാദിമിർ പുടിൻ |
• പ്രധാനമന്ത്രി | Mikhail Mishustin |
• Chairman of the Federation Council | Valentina Matviyenko (UR) |
• Chairman of the State Duma | Vyacheslav Volodin (UR) |
നിയമനിർമ്മാണസഭ | Federal Assembly |
• ഉപരിസഭ | Federation Council |
• അധോസഭ | State Duma |
Formation | |
• Rurik Dynasty | 862 |
• Kievan Rus' | 882 |
• Vladimir-Suzdal Rus' | 1169 |
• Grand Duchy of Moscow | 1283 |
• Tsardom of Russia | 16 January 1547 |
22 October 1721 | |
• Russian Soviet Federative Socialist Republic | 7 November 1917 |
10 December 1922 | |
• Russian Federation | 25 December 1991 |
• ആകെ വിസ്തീർണ്ണം | 17,075,400 km2 (6,592,800 sq mi) (1st) |
• ജലം (%) | 13[2] (including swamps) |
• Estimate | 143,700,000 (2014)[3] (9th) |
• ജനസാന്ദ്രത | 8.3/km2 (21.5/sq mi) (217th) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $2.376 trillion[4] (6th) |
• പ്രതിശീർഷം | $16,687[4] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $1.884 trillion[4] (9th) |
• Per capita | $13,235[4] |
ജിനി (2008) | 42.3[5] (83rd) Error: Invalid Gini value |
എച്ച്.ഡി.ഐ. (2011) | 0.755[6] Error: Invalid HDI value · 66th |
നാണയവ്യവസ്ഥ | Ruble (RUB) |
സമയമേഖല | UTC+3 to +12 (exc. +5) |
തീയതി ഘടന | dd.mm.yyyy |
ഡ്രൈവിങ് രീതി | വലതു |
കോളിംഗ് കോഡ് | +7 |
ISO കോഡ് | RU |
ഇൻ്റർനെറ്റ് ഡൊമൈൻ | .ru, .su, .рф |
അടയ്ക്കുക