റുഡ്യാർഡ് കിപ്ലിംഗ്
From Wikipedia, the free encyclopedia
ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് (ജനനം - 1865 ഡിസംബർ 30, മരണം - 1936 ജനുവരി 18). ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ദി ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.
വസ്തുതകൾ റുഡ്യാർഡ് കിപ്ലിംഗ്, ജനനം ...
റുഡ്യാർഡ് കിപ്ലിംഗ് | |
---|---|
ജനനം | ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് (1865-12-30)30 ഡിസംബർ 1865 മലബാർ ഹിൽ, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 18 ജനുവരി 1936(1936-01-18) (പ്രായം 70) ഫിറ്റ്സ്രോവിയ, ലണ്ടൻ, ഇംഗ്ലണ്ട് |
അന്ത്യവിശ്രമം | വെസ്റ്റ്മിൻസ്റ്റർ ആബ്ബി |
തൊഴിൽ | ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കവി, പത്രപ്രവർത്തകൻ |
ദേശീയത | ബ്രിട്ടീഷ് |
Genre | ചെറുകഥ, നോവൽ, ബാലസാഹിത്യം, കവിത, സഞ്ചാര സാഹിത്യം, സയൻസ് ഫിക്ഷൻ |
ശ്രദ്ധേയമായ രചന(കൾ) | ദ ജംഗിൾ ബുക്ക് ജസ്റ്റ് സോ സ്റ്റോറീസ് കിം ക്യാപ്റ്റൻസ് കറേജിയസ് "ഇഫ്—" "ഗംഗ ദിൻ" "ദ വൈറ്റ് മാൻസ് ബർഡൻ" |
അവാർഡുകൾ | Nobel Prize in Literature 1907 |
പങ്കാളി | Caroline Starr Balestier
(m. 1892) |
കുട്ടികൾ |
|
കയ്യൊപ്പ് |
അടയ്ക്കുക