സത്യം
From Wikipedia, the free encyclopedia
സത്യം എന്നതിന് പല നിർവ്വചനങ്ങളുണ്ട്.
- വസ്തുക്കളുടെയോ സംഭവങ്ങളുടെയോ വസ്തുതപരമായ വിശ്വാസ്യതയെ സത്യം എന്നു വിശേഷിപ്പിക്കാം.
- പ്രവൃത്തിയിലോ അനുഭവത്തിലോ ഉള്ള നിഷ്പക്ഷമായ വിശ്വാസ്യത.
- അനുവർത്തിക്കുന്ന പ്രവൃത്തിയിലുള്ള അപേക്ഷികമായ ശരി.
സത്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സത്യം (വിവക്ഷകൾ) എന്ന താൾ കാണുക. |
എഴുതിയതോ, പ്രമാണങ്ങളിലോ, പറച്ചിലിലോ പരാമർശിച്ചിരിക്കുന്ന വസ്തുത യാഥാർത്ഥ്യവുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ മാപിനിയായും സത്യം അനുവർത്തിക്കുന്നു.