ടി.എച്ച്. വൈറ്റ്
From Wikipedia, the free encyclopedia
ടെറൻസ് ഹാൻബറി "ടിം" വൈറ്റ് (ജീവിതകാലം :29 May 1906 – 17 January 1964) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിൻറെ ആർതറിയൻ നോവൽ പരമ്പരയായ “The Once and Future King” ൻറെ പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. ഇത് 1958 ലാണ് ഒന്നിച്ച് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ പരമ്പരയിലെ ആദ്യ പുസ്തകമായ “The Sword in the Stone” ലാണ് അദ്ദേഹത്തിൻറെ അവിസ്മരണീയമായ കഥകൾ ഉൾക്കൊള്ളുന്നത്. 1938 ൽ ഇത് പ്രത്യേകമായിട്ടാണ് ഇത് പ്രസിദ്ധീകിരിച്ചത്.
വസ്തുതകൾ T. H. White, ജനനം ...
T. H. White | |
---|---|
ജനനം | Terence Hanbury White (1906-05-29)29 മേയ് 1906 Bombay, British India |
മരണം | 17 ജനുവരി 1964(1964-01-17) (പ്രായം 57) Piraeus, Athens, Greece |
Nickname | Tim |
തൊഴിൽ | Writer |
ദേശീയത | English |
പൗരത്വം | British |
പഠിച്ച വിദ്യാലയം |
|
Genre | Fantasy |
അടയ്ക്കുക