പട്ടാഭിരാമ റെഡ്ഡി
From Wikipedia, the free encyclopedia
പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു പട്ടാഭിരാമറെഡ്ഡി. (ജ. 1919 ഫെബ്രുവരി 19-മ. 2006 മെയ് 6) ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയായ ഇദ്ദേഹം തെലുഗ്, കന്നഡ സിനിമാരംഗത്താണ് കൂടുതലും വ്യാപ്രൃതനായിരുന്നത്. കൽക്കത്ത, കൊളംബിയ സർവ്വകലാശാലകളിൽ അദ്ദേഹം പഠനം പൂർത്തിയാക്കി. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത അദ്ദേഹം ബാലവേല, മനുഷ്യാവകാശ നിഷേധം എന്നിവക്കെതിരേയും ശക്തമായി ഇടപെട്ടു.
വസ്തുതകൾ പട്ടാഭിരാമ റെഡ്ഡി, ജനനം ...
പട്ടാഭിരാമ റെഡ്ഡി | |
---|---|
ജനനം | (1919-02-19)ഫെബ്രുവരി 19, 1919 |
മരണം | മേയ് 6, 2006(2006-05-06) (പ്രായം 87) |
ദേശീയത | ഇന്ത്യ |
തൊഴിൽ | എഴുത്തുകാരൻ ,നിർമ്മാതാവ്,സംവിധായകൻ |
അടയ്ക്കുക